24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • “അ​തി​ർ​ത്തി സം​സ്ഥാ​ന​ങ്ങ​ളി​ലെ ജ​ന​സം​ഖ്യാ മാ​റ്റ​ങ്ങ​ളി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം’
Kerala

“അ​തി​ർ​ത്തി സം​സ്ഥാ​ന​ങ്ങ​ളി​ലെ ജ​ന​സം​ഖ്യാ മാ​റ്റ​ങ്ങ​ളി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം’

രാ​ജ്യാ​ന്ത​ര അ​തി​ർ​ത്തി​യു​ടെ അ​ടു​ത്തു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ ജ​ന​സം​ഖ്യാ മാ​റ്റ​ങ്ങ​ൾ പ്ര​ദേ​ശ​ത്തെ ഡി​ജി​പി​മാ​ർ ശ്ര​ദ്ധ​യോ​ടെ നോ​ക്കി​കാ​ണ​ണ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി സ​ട്രാ​റ്റ​ജീസ് വാ​ർ​ഷി​ക സമ്മേ​ള​ന​ത്തി​ലാ​ണ് ഷാ ​ഈ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്.

ജോ​ലി ചെ​യ്യു​ന്ന പ്ര​ദേ​ശ​ത്തെ ജ​ന​സം​ഖ്യാ ഘ​ട​ന സൂ​ക്ഷ്​മ​മാ​യി നി​രീ​ക്ഷി​ക്ക​ണ​മെ​ന്നും ചെ​റി​യ മാ​റ്റ​ങ്ങ​ൾ പോ​ലും ശ്ര​ദ്ധി​ച്ച് രാ​ജ്യ​ര​ക്ഷ​യ്ക്ക് ഉ​പ​യു​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞു.

ര​ണ്ട് ദി​വ​സം നീ​ണ്ട് നി​ന്ന സ​മ്മേ​ള​ന​ത്തി​ൽ രാ​ജ്യ​മെ​ങ്ങും നി​ന്നു​മു​ള്ള 600-ഓ​ളം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.

Related posts

സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു*

Aswathi Kottiyoor

കാലവർഷം: വിദ്യാലയങ്ങൾക്ക് അവധി പ്രാദേശികമായി നൽകും

Aswathi Kottiyoor

എസ്‌സി, എസ്‌ടി സംരംഭകർക്ക്‌ സ്റ്റാർട്ടപ് സിറ്റി: ആദ്യ ബാച്ചിൽ ലഭിച്ചത് 188 അപേക്ഷ

Aswathi Kottiyoor
WordPress Image Lightbox