24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഓണം വാരാഘോഷം   2022  സെപ്റ്റംബർ 6 മുതൽ 12 വരെ കണ്ണൂർ ടൗൺ സ്ക്വയറിൽ  – പരിപാടി അവതരിപ്പിക്കുന്നതിനു  അപേക്ഷ ക്ഷണിച്ചു
Kerala

ഓണം വാരാഘോഷം   2022  സെപ്റ്റംബർ 6 മുതൽ 12 വരെ കണ്ണൂർ ടൗൺ സ്ക്വയറിൽ  – പരിപാടി അവതരിപ്പിക്കുന്നതിനു  അപേക്ഷ ക്ഷണിച്ചു


 
കണ്ണൂർ:  2022  സെപ്റ്റംബർ 6 മുതൽ സെപ്റ്റംബർ 12 വരെ സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ഭാഗമായി കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ കണ്ണൂർ ടൗൺ സ്ക്വയറിൽ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. കലാപരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കലാകാരൻമാർ/കലാകാരികൾ /  കലാസംഘടനകൾക്കും അപേക്ഷ സമർപ്പിക്കാം.   വിശദ വിവരങ്ങൾ അടങ്ങിയ അപേക്ഷകൾ ആഗസ്‌ത്‌ 25 നു  വൈകുന്നേരം 5മണിക്ക്  മുമ്പായി കൺവീനർ, ഓണാഘോഷം  2022,ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡിടിപിസി) , താലൂക്ക് ഓഫീസ് കോമ്പൗണ്ട്, കാൽടെക്സ് , കണ്ണൂർ -670002  എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്. ഫോൺ: 04972706336,04972960336 
 

Related posts

കേരളത്തിന് 4,060 കോടി അധികം കടമെടുക്കാം

Aswathi Kottiyoor

സൗജന്യ ഓണക്കിറ്റ് വിതരണം അടുത്തയാഴ്ച മുതല്‍

Aswathi Kottiyoor

പഞ്ചായത്ത് വകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകളുടെ പ്രവർത്തനത്തിന് മാർഗനിർദേശങ്ങളായി

Aswathi Kottiyoor
WordPress Image Lightbox