24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • എമിറേറ്റ്സ് ഇന്ത്യയിലേക്കുള്ള സർവീസ് വർധിപ്പിക്കും
Kerala

എമിറേറ്റ്സ് ഇന്ത്യയിലേക്കുള്ള സർവീസ് വർധിപ്പിക്കും

ലോകത്തിലെ വലിയ വാണിജ്യ വിമാനക്കമ്പനിയായ ദുബായിയുടെ എമിറേറ്റ്സ് എ 380 ബംഗളൂരു സർവീസുകൾ പ്രഖ്യാപിച്ചു. പുതിയ സർവീസുകൾ ഒക്ടോബർ 30-നാണ് പ്രാബല്യത്തിൽ വരുക. നിലവിൽ മുംബൈയിലേക്ക് മാത്രമാണ് എ 380 വിമാ നം സർവീസ് നടത്തുന്നത്.

അതേസമയം, ബഹ്‌റൈൻ തങ്ങളുടെ ദേശീയ വിമാനാക്കമ്പനിയായ ഗൾഫ് എയർ ഒക്ടോബർ മൂന്നുമുതൽ റാസൽഖൈമയിൽ നിന്ന് സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Related posts

ചെ​ങ്ക​ൽ വി​ല​വ​ർ​ധ​ന​യ്ക്കെ​തി​രേ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​ക്ഷോഭ​ത്തി​ലേ​ക്ക്

Aswathi Kottiyoor

കുട്ടികൾ വീണ്ടും അക്ഷരമുറ്റത്ത്‌ ; ഉണർന്ന്‌ പ്രവർത്തിച്ച്‌ സർക്കാർ , നിപാ ഭീതിയകന്ന്‌ കോഴിക്കോട്‌

Aswathi Kottiyoor

കേരളത്തിലെ എല്ലാ സ്‌കൂളുകളെയും മികവിന്റെ കേന്ദ്രമാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox