24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി
Kerala

ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി

ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഹെൽത്തി കേരള ക്യാമ്പയിന്റെ ഭാഗമായി കൊട്ടിയൂർ പഞ്ചായത്തിലെ ടൗണുകളിലെ ഹോട്ടലുകൾ, ബേക്കറികൾ എന്നിവിടങ്ങളിലാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ടി എ ജെയ്സൺ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഭാഗ്യശ്രീ എം. പി, സന്ധ്യ സി ആർ എന്നിവർ പങ്കെടുത്തു. മൂന്ന് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. പരിശോധന വീണ്ടും തുടരുമെന്ന് അധികൃതർ അറിയിച്ചു.

Related posts

ജോസിന്‍ ബിനോ പാലാ നഗരസഭ ചെയർമാൻ

Aswathi Kottiyoor

പോലീസ് സ്‌റ്റേഷനുകളിൽ ഭീതിയില്ലാതെ കയറിച്ചെല്ലാനാകണം: മുഖ്യമന്ത്രിയോട് വനിതാ കമ്മീഷന്‍.

Aswathi Kottiyoor

കോഴിക്കോട്ടും മലപ്പുറത്തും ടൂറിസ്‌റ്റ്‌ ബോട്ട്‌ സർവീസിന്‌ വിലക്ക്‌

WordPress Image Lightbox