24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഹ​ര്‍ ഘ​ര്‍ തി​രം​ഗ വ​ന്‍ ഹി​റ്റ്; വി​റ്റ​ത് 30 കോ​ടി പ​താ​ക​ക​ള്‍
Kerala

ഹ​ര്‍ ഘ​ര്‍ തി​രം​ഗ വ​ന്‍ ഹി​റ്റ്; വി​റ്റ​ത് 30 കോ​ടി പ​താ​ക​ക​ള്‍

75-ാം സ്വാ​ത​ന്ത്ര്യ വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു രാ​ജ്യ​ത്ത് 30 കോ​ടി​യി​ല​ധി​കം ദേ​ശീ​യ പ​താ​ക​ക​ള്‍ വി​റ്റ​താ​യി റി​പ്പോ​ര്‍​ട്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ക​ദേ​ശം 500 കോ​ടി​യു​ടെ ബി​സി​ന​സ് രാ​ജ്യ​ത്ത് ഉ​ണ്ടാ​യ​താ​യി കോ​ണ്‍​ഫ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഓ​ള്‍ ഇ​ന്ത്യ ട്രേ​ഡേ​ഴ്‌​സ് അ​റി​യി​ച്ചു.

ഓ​ഗ​സ്റ്റ് 13-നും 15-​നും ഇ​ട​യി​ല്‍ എ​ല്ലാ​വ​രും വീ​ടു​ക​ളി​ല്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്ത​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. കേ​ന്ദ്ര സ​ര്‍​ക്കാ​രിന്‍റെ​ പദ്ധ​തി​യാ​യ ഹ​ര്‍ ഘ​ര്‍ തി​രം​ഗ ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി​യാ​യി​രു​ന്നു മോ​ദി​യു​ടെ ആ​ഹ്വാ​നം.

Related posts

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്കു മാറ്റാം; അപേക്ഷ ഇന്നു മുതൽ

Aswathi Kottiyoor

ജുഡീഷ്യൽ അന്വേഷണ കമ്മീഷനുകള്‍; പിണറായി സർക്കാര്‍ ചെലവഴിച്ചത് കോടികൾ, നിയമോപദേശങ്ങൾക്ക് 1.5 കോടി മുടക്കി

Aswathi Kottiyoor

കേരള അഗ്രോ ബിസിനസ് കമ്പനി രൂപീകരിച്ചു; കാബ്‌കോയിൽ ഓഹരി എടുക്കാൻ നബാർഡും

Aswathi Kottiyoor
WordPress Image Lightbox