24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഒമിക്രോണിനുള്ള വാക്‌സിന് അനുമതി നല്‍കിയ ആദ്യ രാജ്യമായി ബ്രിട്ടണ്‍
Kerala

ഒമിക്രോണിനുള്ള വാക്‌സിന് അനുമതി നല്‍കിയ ആദ്യ രാജ്യമായി ബ്രിട്ടണ്‍

കൊവിഡ് വേരിയന്റായ ഒമിക്രോണിനുള്ള വാക്‌സിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമായി മാറി ബ്രിട്ടണ്‍. ‘ബൈവാലന്റ്’ വാക്‌സിന്‍ യുകെ മെഡിസിന്‍ റെഗുലേറ്റര്‍ (എംഎച്ച്ആര്‍എ) അംഗീകരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മുതിര്‍ന്നവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസായി മോഡേണ നിര്‍മ്മിച്ച വാക്‌സിനാണ് ബൈവാലന്റ്.

കൊവിഡിനും വകഭേദമായ ഒമിക്രോണിനും (ബി.എ.1) എതിരെ ബൈവാലന്റ് ഫലപ്രദമാണെന്ന് തെളിയിക്കുന്ന ക്ലിനിക്കല്‍ ട്രയല്‍ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് അനുമതി നല്‍കിക്കൊണ്ടുള്ള എംഎച്ച്ആര്‍എയുടെ തീരുമാനം

Related posts

ഒരു മൈക്രോഗ്രാം, രണ്ട് ദിവസം നീളുന്ന ലഹരി; മാരക സിന്തറ്റിക്ക് ലഹരിയില്‍ മയങ്ങുന്ന കേരളം.

Aswathi Kottiyoor

ന​ല്ല സാ​ഹ​ച​ര്യം വ​രു​മ്പോ​ള്‍ ആ​ദ്യം തു​റ​ക്കു​ക ആ​രാ​ധ​നാ​ല​യം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

വേനലിലെ അധിക വൈദ്യുതി ഉപയോഗം: പ്രതിസന്ധി നേരിടാൻ 575 മെഗാവാട്ട്‌ വാങ്ങും

Aswathi Kottiyoor
WordPress Image Lightbox