24.2 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • യുനൈറ്റഡ് മർച്ചന്റ്സ് ചേമ്പറിന്റെ നേതൃത്വത്തിൽ പതാക ഉയർത്തി
Peravoor

യുനൈറ്റഡ് മർച്ചന്റ്സ് ചേമ്പറിന്റെ നേതൃത്വത്തിൽ പതാക ഉയർത്തി

പേരാവൂർ: ഇന്ത്യയുടെ 75 ആം സ്വാതന്ത്യദിനമാഘോഷിക്കുന്ന ഇന്ന് യുനൈറ്റഡ് മർച്ചന്റ്സ് ചേമ്പറിന്റെ നേതൃത്വത്തിൽ റോബിൻസ് ഹോട്ടലിന്റെ മുൻപിലായി യു.എം.സി. യൂണിറ്റ് പ്രസിഡന്റ് കെ.എം ബഷീർ ദേശീയ പതാക ഉയർത്തി, ദേശീയഗാനവും പാടി പായസ വിതരണവും നടത്തി. യു.എം.സി. ജില്ലാ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ, യു.എം.സി. ജില്ലാ വൈസ് പ്രസിഡൻറ് കെ.എം.ബഷീർ, യു. എം സി യൂണിറ്റ് നേതാക്കളായ ബേബി പാറക്കൽ, വി.കെ രാധാകൃഷ്ണൻ ,മധു നന്ത്യത്ത്, വി.കെ. വിനേശൻ, സൈമൺ മേച്ചേരി, രാജേഷ്, പ്രവീൺ, രജീഷ് എന്നിവർ സന്നിഹിതരായി

Related posts

ജിസിസി കെ എം സി സി ചികിത്സ ധനസഹായം നൽകി

Aswathi Kottiyoor

ചിട്ടി തട്ടിപ്പ്;പേരാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നിൽപ്പു സമരം സംഘടിപ്പിച്ചു

Aswathi Kottiyoor

അഡ്വ.കെ.ജെ.ജോസഫ് ;സംസ്ഥാന സഹകരണ ഡെപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ട് ബോർഡ് ഡയറക്ടർ –

Aswathi Kottiyoor
WordPress Image Lightbox