27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ദേ​ശീ​യ പാ​ത​ക​ളി​ലെ കു​ഴി​ക​ളും നി​ക​ത്താം; കേ​ന്ദ്ര​ത്തോ​ട് മു​ഹ​മ്മ​ദ് റി​യാ​സ്
Kerala

ദേ​ശീ​യ പാ​ത​ക​ളി​ലെ കു​ഴി​ക​ളും നി​ക​ത്താം; കേ​ന്ദ്ര​ത്തോ​ട് മു​ഹ​മ്മ​ദ് റി​യാ​സ്

ഫ​ണ്ട് ത​ന്നാ​ല്‍ ദേ​ശീ​യ​പാ​ത​യി​ലെ പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സ​ഹാ​യി​ക്കാ​മെന്നു മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്.

‘നേ​രി​ട്ട് എ​ത്താ​ന്‍ ക​ഴി​യാ​ത്തി​ട​ത്ത് ഫ​ണ്ട് ന​ല്‍​കു​ക​യാ​ണെ​ങ്കി​ല്‍ ദേ​ശീ​യ ​പാ​ത അ​ഥോ​റി​റ്റി​യെ സ​ഹാ​യി​ക്കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ത​യാ​റാ​ണ്. മു​ന്‍​പും ഈ ​മാ​തൃ​ക​യി​ല്‍ സം​സ്ഥാ​ന​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​ട്ടു​ണ്ട്’ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പ​റ​ഞ്ഞു. ഈ ​കാ​ര്യം ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യെ അ​റി​യി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

കനത്തമ​ഴ​, ചുഴലിക്കാറ്റ്; 18 വീ​ടു​ക​ൾ ത​ക​ർ​ന്നു

Aswathi Kottiyoor

ട്രെയിൻ ഗതാഗത നിയന്ത്രണം: മാർച്ച് 26, 27 തീയതികളിൽ കെഎസ്ആർടിസി അധിക സർവീസ് നടത്തും

Aswathi Kottiyoor

കുട്ടികളുടെ വാക്‌സിനേഷന്‌ അധ്യാപകരും പിടിഎയും മുൻകൈ എടുക്കണം: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox