24.5 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • പരിശുദ്ധ ഉംറ നിർവഹിക്കുവാൻ പോകുന്ന സിറാജ് ഉസ്താദിന് യാത്രയയപ്പ് നല്കി.
Peravoor

പരിശുദ്ധ ഉംറ നിർവഹിക്കുവാൻ പോകുന്ന സിറാജ് ഉസ്താദിന് യാത്രയയപ്പ് നല്കി.

പേരാവൂർ.
പരിശുദ്ധ ഉംറ നിർവഹിക്കുവാൻ പോകുന്ന സിറാജ് ഉസ്താദിന് യാത്രയയപ്പ് നല്കി.
പേരാവൂർ മുനീറുൽ ഇസ്ലാം സഭ മദ്രസയിൽ 25 വർഷത്തോളമായി പ്രധാന അധ്യാപകനായി ജോലിചെയ്യുന്ന സിറാജ് ഉസ്താദിന്.
പേരാവൂർ മഹല്ല് കമ്മിറ്റിയും നാട്ടുകാരും ചേർന്ന് യാത്രയപ്പ് നൽകി.
മഹല്ല് സെക്രട്ടറി വി കെ ഇബ്രാഹിം ന്റെ അധ്യക്ഷതയിൽ.’
ബഹു: പേരാവൂർ ഖത്തീബ് മൂസ മൗലവി പ്രസംഗിച്ചു.
അസലംഫൈസി .പൂക്കോത്ത് അബൂബക്കർ ഹാജി. പൊയിൽ ഉമ്മർ ഹാജി.lDൽ അബ്ദുല്ലഹാജി. അരിപ്പയിൽ മജീദ്. അസ്കർ അലി. നാസർ ബട്ടൺ. ഷഫീഖ് എന്നിവർ പങ്കെടുത്തു

Related posts

പാലുകാച്ചിമല ഇക്കോ ടൂറിസം ട്രക്കിംഗ് ശനിയാഴ്ച പുനരാരംഭിക്കും

Aswathi Kottiyoor

ഇന്ത്യൻ സീനിയർ ചേമ്പർ പേരാവൂർ ലീജിയൺ ഇൻസ്റ്റാളേഷനും കുടുംബ സംഗമവും നടത്തി

Aswathi Kottiyoor

പേരാവൂർ പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നം; പഞ്ചായത്ത് ഓഫീസിന് മുന്നിൽ യൂത്ത് ലീഗ് ധർണ

Aswathi Kottiyoor
WordPress Image Lightbox