23.8 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • പാലുകാച്ചിമല ഇക്കോ ടൂറിസം ട്രക്കിംഗ് ശനിയാഴ്ച പുനരാരംഭിക്കും
Peravoor

പാലുകാച്ചിമല ഇക്കോ ടൂറിസം ട്രക്കിംഗ് ശനിയാഴ്ച പുനരാരംഭിക്കും

കനത്ത മഴയെത്തുടർന്ന് നിർത്തിവെച്ച പാലുകാച്ചിമല ഇക്കോ ടൂറിസം മേഖലയിലേക്കുള്ള ട്രക്കിംഗ് ശനിയാഴ്ച(13/8/2022) പുനരാരംഭിക്കും. മഴക്ക് ശമനമായതോടെയാണ് നിർത്തിവെച്ച ട്രക്കിംഗ്ശനിയാഴ്ച മുതൽ പുനരാരംഭിക്കുന്നത്.

Related posts

കോവിഡ് ഐസിയു നിർമാണം തടഞ്ഞ സംഭവം: പരാതി നൽകി

Aswathi Kottiyoor

അനില്‍കുമാറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പേരാവൂരില്‍ സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു

Aswathi Kottiyoor

പേരാവൂര്‍ താലൂക്ക് ആശുപത്രിക്ക് അനുവദിച്ച പുതിയ കെട്ടിടത്തിന്റെ  ശിലാസ്ഥാപനം കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

Aswathi Kottiyoor
WordPress Image Lightbox