• Home
  • Peravoor
  • കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്.
Peravoor

കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്.

പേരാവൂർ:നിടുംപൊയിൽ ഇരുപത്തിനാലാം മൈലിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാൾക്ക് പരിക്ക്. പുന്നാട് സ്വദേശി താഹിറയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ പേരാവൂർ സൈറസ് പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം.

Related posts

പേരാവൂർ സിനിമാത്തട്ടിപ്പ് കേസ്; പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചു

Aswathi Kottiyoor

ചിട്ടി തട്ടിപ്പ് ;കൊട്ടിയൂരില്‍ വായ് മൂടിക്കെട്ടി സമരം

Aswathi Kottiyoor

യുഡിഎഫിനോട് കൂറുള്ള പേരാവൂർ

Aswathi Kottiyoor
WordPress Image Lightbox