24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വീടിനുള്ളില്‍ സൂക്ഷിച്ച നാടന്‍ തോക്കും കാട്ടുപന്നിയുടെ എന്നുകരുതുന്ന നെയ്യുമായി ഒരാളെ മുഴക്കുന്ന് പോലീസ്
Kerala

വീടിനുള്ളില്‍ സൂക്ഷിച്ച നാടന്‍ തോക്കും കാട്ടുപന്നിയുടെ എന്നുകരുതുന്ന നെയ്യുമായി ഒരാളെ മുഴക്കുന്ന് പോലീസ്

മുഴക്കുന്ന്: വീടിനുള്ളില്‍ സൂക്ഷിച്ച നാടന്‍ തോക്കും കാട്ടുപന്നിയുടെ എന്നുകരുതുന്ന നെയ്യുമായി ഒരാളെ മുഴക്കുന്ന് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഷിബു എഫ് പോളും സംഘവും പിടികൂടി. മുഴക്കുന്ന് ഗ്രാമത്തിലെ കായംമ്പടന്‍ അക്ഷയ് (23) ആണ് പിടിയിലായത്. മുഴക്കുന്ന് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രജീഷ് തെരുവത്ത് പീടികയിലിന്റെ നിര്‍ദ്ദേശാനുസരണം നടത്തിയ പരിശോധനയിലാണ് നാടന്‍ തോക്ക് പിടികൂടിയത്.

Related posts

സ്വ​കാ​ര്യ ബ​സ് പണിമുടക്ക് സം​സ്ഥാ​ന​ത്താ​കെ പൊ​തു​ജ​ന​ത്തെ വ​ല​ച്ചു.

Aswathi Kottiyoor

വിദേശ ഡ്രോണ്‍ ഇറക്കുമതിയ്ക്ക് ഇന്ത്യയില്‍ നിരോധനം; ചില ഇളവുകളും

Aswathi Kottiyoor

സപ്ലൈകോ ജീവനക്കാർക്ക് ഇടക്കാലാശ്വാസം

Aswathi Kottiyoor
WordPress Image Lightbox