23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ വിജയോത്സവം – 2022 സംഘടിപ്പിച്ചു.
Kerala

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ വിജയോത്സവം – 2022 സംഘടിപ്പിച്ചു.


അടയ്ക്കാത്തോട് സെന്റ്.ജോസഫ് സ് ഹൈസ്ക്കൂളിൽ 2021-22 വർഷത്തിൽ SSLC പരീക്ഷയിലെ വിജയികളെയും ഉന്നത വിജയം നേടിയവരെയും ആദരിച്ചു കൊണ്ട് വിജയോത്സവം – 22 കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ
വി.കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
മാനേജർ ഫാദർ ശാന്തി ദാസ് അധ്യക്ഷത വഹിച്ചു.
കേളകം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സജീവൻ പാലുമ്മി വിജയികളെ ആദരിച്ചു. മെമ്പർ ബിനു മാനുവൽ , പിറ്റി എ പ്രസിഡന്റ് ബെന്നി അറയ്ക്കമാലിൽ MPTA പ്രസിഡന്റ് ഷാന്റി സജി, ഹെഡ് മാസ്റ്റർ ജോൺസൺ വിസി, മിനി മാത്യു, അസ്ന സലാം, സജി ആന്റണി എന്നിവർ പ്രസംഗിച്ചു.

Related posts

അനുമതിയില്ലാതെ സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കരുത്; സർക്കാർ ജീവനക്കാർക്ക് നിയന്ത്രണം.

Aswathi Kottiyoor

പൊതുഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

വിലവർദ്ധന: പരിശോധന കടുപ്പിച്ച് സ്പെഷ്യല്‍ സ്ക്വാഡ്

Aswathi Kottiyoor
WordPress Image Lightbox