25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • നിരീക്ഷണത്തിലുണ്ടായിരുന്ന യുവതിക്ക് മങ്കിപോക്സില്ല, തക്കാളിപ്പനിയെന്ന് സ്ഥിരീകരണം
Kerala

നിരീക്ഷണത്തിലുണ്ടായിരുന്ന യുവതിക്ക് മങ്കിപോക്സില്ല, തക്കാളിപ്പനിയെന്ന് സ്ഥിരീകരണം

പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മങ്കി പോക്‌സ് സംശയിച്ച് നിരീക്ഷണത്തിലായിരുന്ന പെണ്‍കുട്ടിക്ക് തക്കാളിപ്പനിയെന്ന് സ്ഥിരീകരണം. പുനെ വൈറോളജി ലാബില്‍ നടത്തിയ മങ്കി പോക്‌സ് പരിശോധനയിലാണ് സാംപിള്‍ നെഗറ്റീവായിയത്. പെണ്‍കുട്ടിക്ക് തക്കാളിപ്പനിയാണെന്ന് വ്യക്തമായതിനാല്‍ വീട്ടില്‍ ചികിത്സ തുടര്‍ന്നാല്‍ മതിയെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുകയും ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ ഡിസ്ചാര്‍ജ്ജ് ചെയ്തതായും പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു

Related posts

നെടുമ്പാശേരിയില്‍ ബോംബ് ഭീഷണി; റണ്‍വേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചുവിളിച്ചു; പരിശോധന

Aswathi Kottiyoor

റേഷൻ കടകൾ 27 മുതൽ പൂർണ തോതിൽ പ്രവർത്തിക്കും

Aswathi Kottiyoor

ദുരിതാശ്വാസനിധി തട്ടിപ്പു തടയാൻ ശുപാർശ; സഹായധനത്തിന് പരിധി വേണം

Aswathi Kottiyoor
WordPress Image Lightbox