27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • *കേരള വ്യാപാരി വ്യവസായി ഏകോപന സമിതി , കോളയാട് യൂണിറ്റ് ആശ്രയ പദ്ധതിയുടെ യൂണിറ്റ്തല ഉദ്ഘാടനവും SSLC , +2 പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിക്കലും*
Kerala

*കേരള വ്യാപാരി വ്യവസായി ഏകോപന സമിതി , കോളയാട് യൂണിറ്റ് ആശ്രയ പദ്ധതിയുടെ യൂണിറ്റ്തല ഉദ്ഘാടനവും SSLC , +2 പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിക്കലും*

കോളയാട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ . ദേവസ്വമേച്ചേരിക്ക് യൂണിറ്റ് കമ്മിറ്റി നൽകുന്ന സ്വീകരണവും , സംഘടനയുടെ കണ്ണൂർ ജില്ലാ കമ്മിറ്റി , അംഗങ്ങളുടെ ജീവിതത്തിന്പരിരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടി നടപ്പിലാക്കുന്ന ആശ്രയ പദ്ധതിയുടെ യൂണിറ്റ് തല ഉദ്ഘാടനവും , എസ്.എസ്.എൽ.സി. , പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയികളെ അനുമോദിക്കുന്ന വിജയോത്സവവും 2022 ആഗസ്റ്റ് 14 ഞായറാഴ്ച രാവിലെ 10 മണിക്ക് കോളയാട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കും

Related posts

കാന്തല്ലൂരിന് മികച്ച ടൂറിസം വില്ലേജ് വിഭാഗത്തിൽ ഗോൾഡ് അവാർഡ്; കേരളത്തിന്റെ ടൂറിസ മേഖലയ്ക്ക് അഭിമാനമെന്നു മുഖ്യമന്ത്രി

Aswathi Kottiyoor

പട്ടാപ്പകൽ യുവതിയുടെ കഴുത്തറുത്തു; യുവാവ് പിടിയിൽ

Aswathi Kottiyoor

ഗൾഫ് മടക്കയാത്രയിലെ അനിശ്ചിതത്വം; തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിൽ പ്രവാസികൾ.

Aswathi Kottiyoor
WordPress Image Lightbox