24 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • ഹിരോഷിമനാഗസാകി ദിനാചരണവുമായി അനുബന്ധിച്ചു ചെട്ടിയാംപറമ്പ് ഗവണ്മെന്റ് യു പി സ്കൂളിൽ യുദ്ധവിരുദ്ധ റാലിയും വീഡിയോ പ്രദർശനവും നടത്തി.
Kelakam

ഹിരോഷിമനാഗസാകി ദിനാചരണവുമായി അനുബന്ധിച്ചു ചെട്ടിയാംപറമ്പ് ഗവണ്മെന്റ് യു പി സ്കൂളിൽ യുദ്ധവിരുദ്ധ റാലിയും വീഡിയോ പ്രദർശനവും നടത്തി.

കേളകം: ഹിരോഷിമനാഗസാകി ദിനാചരണവുമായി അനുബന്ധിച്ചു ചെട്ടിയാംപറമ്പ് ഗവണ്മെന്റ് യു പി സ്കൂളിൽ യുദ്ധവിരുദ്ധ റാലിയും വീഡിയോ പ്രദർശനവും നടത്തി. യുദ്ധവിരുദ്ധ മുദ്രവാക്യങ്ങളും സഡാക്കോ കൊക്കുകളുമായി വിദ്യാർത്ഥികളും അധ്യാപകരും റാലിയിൽ അണിചേർന്നു .പി ടി എ പ്രസിഡണ്ട്‌ വിനോദ് തത്തുപ്പാറ യുദ്ധവിരുദ്ധ സന്ദേശം നൽകി. സീനിയർ അസിസ്റ്റന്റ് വിജയശ്രീ ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദിനാചരണവുമായി ബന്ധപ്പെട്ട് യുദ്ധവിരുദ്ധ ഗാനം ,നൃത്താവിഷ്കാരം ,പ്രസംഗം ,പോസ്റ്റർ രചന ,പ്ലക്കാർഡ് നിർമാണം ,സഡാക്കോ കൊക്ക് നിർമാണം തുടങ്ങിയ കലാപരിപാടികൾ സംഘടിപ്പിച്ചു. ഷിജിത് മാഷ് ,ഷാജി മാഷ് ,എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Related posts

*🛑 കേളകം പഞ്ചായത്ത്‌ അറിയിപ്പ്*

Aswathi Kottiyoor

കൊട്ടിയൂർ പഞ്ചായത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കോവിഡ് പ്രതിരോധ വാർ റൂം പ്രവർത്തനമാരംഭിച്ചു……….

Aswathi Kottiyoor

*കനത്ത മഴ; പ്രതിസന്ധിയിലായി റബർ കാർഷിക മേഖല*

Aswathi Kottiyoor
WordPress Image Lightbox