30.4 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ഉരുപ്പുംകുണ്ട് പ്രതിഭ പുരുഷ സ്വയം സഹായ സംഘത്തിന്റെ ആറാം വാര്‍ഷികവും കുടുംബസംഗമവും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്
Uncategorized

ഉരുപ്പുംകുണ്ട് പ്രതിഭ പുരുഷ സ്വയം സഹായ സംഘത്തിന്റെ ആറാം വാര്‍ഷികവും കുടുംബസംഗമവും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്

ഉരുപ്പുംകുണ്ട് പ്രതിഭ പുരുഷ സ്വയം സഹായ സംഘത്തിന്റെ ആറാം വാര്‍ഷികവും കുടുംബസംഗമവും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധന്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ടി.ടി.തോമസ് അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരേയും യുഎസ്എസ്, ക്വിസ്മത്സരം, വടംവലി എന്നിവയിലെ ജേതാക്കളേയും ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് ആദരിച്ചു. ആറളം പഞ്ചായത്ത് അംഗങ്ങളായ ജെസ്സി ഉമ്മിക്കുഴിയില്‍, ഫ്രാന്‍സീസ് കുറ്റിക്കാട്ടില്‍, സംഘം വൈസ് പ്രസിഡന്റ് സി.പി.സെബാസ്റ്റ്യന്‍, സെക്രട്ടറി ബാബു കൂട്ടിയാനി, ട്രഷറര്‍ ഷിജു കിഴുച്ചിറ, റെജി കലമറ്റം, തോമസ് തകിടിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

കേളകം പഞ്ചായത്തിലെ വേണ്ടക്കംചാലിൽ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞില്ല

Aswathi Kottiyoor

സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് തിങ്കളാഴ്ച അവധി

Aswathi Kottiyoor

ജാഗ്രത!!വാതിൽ തകർത്ത് മോഷണശ്രമം; നാടോടി യുവതികൾ പിടിയിൽ.

Aswathi Kottiyoor
WordPress Image Lightbox