22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കോ​വി​ഡ്; ഇ​ന്ത്യ​ക്കാ​ർ​ക്ക് യാ​ത്രാ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി നേ​പ്പാ​ൾ
Kerala

കോ​വി​ഡ്; ഇ​ന്ത്യ​ക്കാ​ർ​ക്ക് യാ​ത്രാ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി നേ​പ്പാ​ൾ

ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള നാ​ല് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി നേ​പ്പാ​ൾ. രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധ രൂ​ക്ഷ​മാ​യി​രി​ക്കെ​യാ​ണ് ന​ട​പ​ടി. പ​ടി​ഞ്ഞാ​റ​ൻ നേ​പ്പാ​ളി​ലെ ബൈ​ത്താ​ഡി ജി​ല്ല​യി​ലു​ള്ള ജ്വാ​ല​ഘ​ട്ട് അ​തി​ർ​ത്തി വ​ഴി എ​ത്തി​യ നാ​ലു വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

കോ​വി​ഡ് ബാ​ധി​ച്ച ഇ​വ​രോ​ട് ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ നി​ർ​ദേ​ശി​ച്ച​താ​യി ബൈ​ത്താ​ഡി ഹെ​ൽ​ത്ത് ഓ​ഫീ​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ബി​പി​ൻ ലേ​ഖ​ക് പ​റ​ഞ്ഞു. ഇ​ന്ത്യ​ക്കാ​രു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന വ​ർ​ധി​പ്പി​ച്ച​താ​യും ഇ​ന്ത്യ​യി​ൽ പോ​യ നി​ര​വ​ധി നേ​പ്പാ​ൾ സ്വ​ദേ​ശി​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഇ​ന്ത്യ​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ബൈ​ത്താ​ഡി ജി​ല്ല ഇ​പ്പോ​ൾ കോ​വി​ഡ് ഹൈ​റി​സ്‌​ക് പ്ര​ദേ​ശ​മാ​ണ്.

Related posts

നിലമ്പൂർ കോട്ടയം പ്രത്യേക ട്രെയിൻ സർവീസ്‌ ഇന്നുമുതൽ യാത്ര ചെയ്യാം ടിക്കറ്റെടുത്ത്‌ ; കൂടുതൽ ട്രെയിൻ ഇന്നുമുതൽ.

Aswathi Kottiyoor

ഇന്ധന വിലവർധനവ്;കോൺഗ്രസിന്റെ രാജ്യവ്യാപക പ്രക്ഷോഭം ഇന്ന്

Aswathi Kottiyoor

ഒരാൾക്ക് ഒന്നിലധികം വോട്ടർ തിരിച്ചറിയൽ കാർഡ്: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി

Aswathi Kottiyoor
WordPress Image Lightbox