30.2 C
Iritty, IN
October 18, 2024
  • Home
  • Kerala
  • മുഖ്യമന്ത്രിയുടെ അഗ്‌നിശമന സേവാ മെഡൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
Kerala

മുഖ്യമന്ത്രിയുടെ അഗ്‌നിശമന സേവാ മെഡൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

സംസ്ഥാന അഗ്‌നിശമന സേനയിലെ 22 ഉദ്യോഗസ്ഥർക്ക് സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടേയും മികവിനുള്ള മുഖ്യമന്ത്രിയുടെ 2022ലെ അഗ്‌നിശമന സേവാ മെഡലുകൾ പ്രഖ്യാപിച്ചു.
ഹരികുമാർ കെ – ജില്ലാ ഫയർ ഓഫീസർ പത്തനംതിട്ട, എൻ. രാമചന്ദ്രൻ – സ്റ്റേഷൻ ഓഫീസർ, വിതുര, കെ. ഷാജി – സ്റ്റേഷൻ ഓഫീസർ തൃപ്പുണിത്തുറ, സജിമോൻ റ്റി. ജോസഫ ്- സ്റ്റേഷൻ ഓഫീസർ ചങ്ങനാശേരി, പ്രഫുൽ എ. കെ – അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കൂത്താട്ടുകുളം, വി.പി സുനിൽ – ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗാന്ധിനഗർ, പ്രേംകുമാർ പി.ബി – സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പാറശാല, പി.വി. പൗലോസ് – സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ അങ്കമാലി, അശോകൻ കെ – സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പുനലൂർ, ബാലചന്ദ്രൻ സി.വി – സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ തളിപ്പറമ്പ, അശോകൻ എൻ.ജെ – സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (മെക്കാനിക്) കണ്ണൂർ, സുജയൻ കെ – ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ (ഡ്രൈവർ) ചാക്ക, നിസാർ സി.കെ. – ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ (ഡ്രൈവർ) സുൽത്താൻ ബത്തേരി, നസിമുദ്ദീൻ എം – ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ (ഡ്രൈവർ) കുണ്ടറ, ഷജിൽ കെ.എസ്് – ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ (ഡ്രൈവർ) കൽപ്പറ്റ, നിശാന്ത് വി.കെ – ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ഡ്രൈവർ) മട്ടാഞ്ചേരി, അനൂപ് എം.എസ് – ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ തിരുവല്ല, രഞ്ജിത്ത് എസ്.എസ് – ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കാഞ്ഞിരപ്പള്ളി, വിപിൻ പി – ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കായംകുളം, ഷാജി എം.വി – ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ സുൽത്താൻ ബത്തേരി, പ്രേമചന്ദ്രൻ നായർ ആർ – ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പത്തനംതിട്ട, ലൈജു സി.റ്റി – ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ കുന്നംകുളം എന്നിവർക്കാണ് മെഡലുകൾ ലഭിച്ചത്.

Related posts

കുതിരാനിൽ ഗതാഗത നിയന്ത്രണം; ഇന്നുമുതൽ തുരങ്കയാത്ര ഇരുവശത്തേക്കും

Aswathi Kottiyoor

സി.ബി.എസ്.ഇ പരീക്ഷ; പ്രൈവറ്റ് വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Aswathi Kottiyoor

ഖാദി ഓണം മേള ഓഗസ്റ്റ് 2 മുതൽ; 30 ശതമാനം വരെ റിബേറ്റ്

Aswathi Kottiyoor
WordPress Image Lightbox