24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഏകാഭിനയ രംഗത്തെ കുലപതി പെരുന്താറ്റിൽ ഗോപാലൻ ഇനി ഓർമ്മ
Kerala

ഏകാഭിനയ രംഗത്തെ കുലപതി പെരുന്താറ്റിൽ ഗോപാലൻ ഇനി ഓർമ്മ

ശബ്ദാനുകരണകലയിലും, ഏകാഭിനയത്തിലും പതിനായിരക്കണക്കിന് വേദികളിൽ കഴിവ് തെളിയിച്ച
പെരുന്താറ്റിൽ ഗോപാലൻ (73) നിര്യതനായി.സംസ്കാരം ഇന്ന് തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ.
സിനിമ അഭിനേതാവ് കൂടിയായ ഗോപാലൻ
ജീവിതാനുഭവത്തെ കലയാക്കി മാറ്റിയ കലാകാരനും, സാംസ്കാരിക പ്രവർത്തകനും , ആധ്യാത്മിക പ്രഭാഷകനുമായിരുന്നു. ആകാശ വാണിയിൽ എ ക്ലാസ് ആർട്ടിസ്റ്റ് കൂടിയായ ഇദ്ദേഹം റവന്യൂ ജീവനക്കാരനായിരുന്നു.
പരേതരായ കണ്ണൻ നായരുടേയും ദേവിയുടേയും മകനാണ് ഭാര്യ :സത്യവതി. മക്കൾ : സുഗേഷ്, സുസ്മിത, സുഗിഷ . മരുമക്കൾ : നിമ്മി, ജഗദീഷ് , സജിത്ത് (ബെന്നി ) . സഹോദരങ്ങൾ ബാലകൃഷ്ണൻ , ജാനകി , ജയശ്രീ , സുരേന്ദ്രൻ,.

Related posts

പ്രളയം: മരിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം.

Aswathi Kottiyoor

സെന്‍സെക്‌സില്‍ 500 പോയന്റ് നേട്ടത്തോടെ തുടക്കം, നിഫ്റ്റി 17,750 കടന്നു.

Aswathi Kottiyoor

വി​​ജി​​ല​​ന്‍​സ് കോ​​ട​​തി​​ക​​ളി​​ല്‍ ഇ–​​കോ​​ര്‍​ട്ട് സം​​വി​​ധാ​​നം ജ​​നു​​വ​​രി ഒ​​ന്നു മു​​ത​​ല്‍

Aswathi Kottiyoor
WordPress Image Lightbox