24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പേരാവൂര്‍ പഞ്ചായത്ത് പരിധിയില്‍ മാത്രം ഒരുകോടി 93 ലക്ഷം രൂപയുടെ നാശനഷ്ടം
Kerala

പേരാവൂര്‍ പഞ്ചായത്ത് പരിധിയില്‍ മാത്രം ഒരുകോടി 93 ലക്ഷം രൂപയുടെ നാശനഷ്ടം

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വെള്ളം ഒഴുകിയെത്തി പേരാവൂര്‍ പഞ്ചായത്ത് പരിധിയില്‍ മാത്രം ഒരുകോടി 93 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി പഞ്ചായത്ത് പ്രസിഡന്റ് പി. പി വേണുഗോപാലന്‍ അറിയിച്ചു. 57 വീടുകള്‍, 15 വ്യാപാര സ്ഥാനങ്ങള്‍, 5 ഓളം പാലങ്ങള്‍ എന്നിവയ്ക്ക് ഭാഗിക നാശം നഷ്ടം ഉണ്ടായിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ 94 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി പ്രാഥമിക കണക്കെടുപ്പിലാണ് ഇത്രയും രൂപയുടെ നഷ്ടം കണക്കാക്കുന്നത്. കണക്കെടുപ്പ് പൂര്‍ത്തിയാവുന്നതോടെ 2 കോടിയില്‍ കൂടുതല്‍ നഷ്ടമുണ്ടാകുമെന്നാണ് കരുതുന്നത്.

Related posts

ശബരിമലയ്ക്ക് 340 ബസ്സുകളുമായി കെ.എസ്.ആർ.ടി.സി

Aswathi Kottiyoor

രാ​ജ്യ​ത്ത് 19,893 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി: ചി​കി​ത്സ​യി​ൽ 1.36 ല​ക്ഷം

Aswathi Kottiyoor

മിനിമം വേതന നിർണയരീതി പരിഷ്‌കരിക്കുന്നു; കേന്ദ്രത്തിന്റെ റോൾ കുറഞ്ഞേക്കും.

Aswathi Kottiyoor
WordPress Image Lightbox