• Home
  • Kerala
  • കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ര​ണ്ട് ട്ര​യി​നു​ക​ൾ റ​ദ്ദാ​ക്കി
Kerala

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ര​ണ്ട് ട്ര​യി​നു​ക​ൾ റ​ദ്ദാ​ക്കി

നാ​ഗ്പൂ​ർ ഡി​വി​ഷ​നി​ൽ യാ​ർ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ര​ണ്ട് ട്ര​യി​നു​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റ് ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു. പ​ത്തി​ന് സ​ർ​വീ​സ് ന​ട​ത്താ​നി​രു​ന്ന എ​റ​ണാ​കു​ളം-​ബി​ലാ​സ്പൂ​ർ സൂ​പ്പ​ർ​ഫാ​സ്റ്റ്(22816), ഈ ​മാ​സം എ​ട്ടി​നും 11 നും ​സ​ർ​വീ​സ് ന​ട​ത്താ​നി​രു​ന്ന കൊ​ച്ചു​വേ​ളി-​കോ​ർ​ബ സൂ​പ്പ​ർ​ഫാ​സ്റ്റ്(22648) എ​ന്നീ ട്ര​യി​നു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.

ഏ​ഴി​ന് സ​ർ​വീ​സ് ന​ട​ത്താ​നി​രു​ന്ന തി​രു​നെ​ൽ​വേ​ലി-​ബി​ലാ​സ്പൂ​ർ(22620), ഒ​ൻ​പ​താം തീ​യ​തി​യി​ലെ ബി​ലാ​സ്പൂ​ർ-​തി​രു​നെ​ൽ​വേ​ലി(22619), എ​ട്ടാം തീ​യ​തി​യി​ലെ ബി​ലാ​സ്പൂ​ർ-​എ​റ​ണാ​കു​ളം(22815), 10, 13 തീ​യ​തി​ക​ളി​ലെ കോ​ർ​ബ-​കൊ​ച്ചു​വേ​ളി(22647) എ​ന്നി​വ​യാ​ണ് റ​ദ്ദാ​ക്കി​യ മ​റ്റു ട്ര​യി​ൻ സ​ർ​വീ​സു​ക​ൾ.

Related posts

റബ്ബറിന് 250 രൂപ തറവില നിശ്ചയിക്കണം

Aswathi Kottiyoor

പാ​ൽ വി​ല കൂ​ട്ടു​മെ​ന്ന് മ​ന്ത്രി ചി​ഞ്ചു​റാ​ണി

Aswathi Kottiyoor

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്നത് വന്‍ മുന്നേറ്റം: മുഖ്യമന്ത്രി………..

Aswathi Kottiyoor
WordPress Image Lightbox