32.3 C
Iritty, IN
October 7, 2024
  • Home
  • Kerala
  • ഇരിട്ടി നഗരസഭാ കോൺഫറൻസ് ഹാൾ ഉദ്ഘാടനം 13-ന്‌
Kerala

ഇരിട്ടി നഗരസഭാ കോൺഫറൻസ് ഹാൾ ഉദ്ഘാടനം 13-ന്‌

54 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഇരിട്ടി നഗരസഭാ കോൺഫറൻസ് ഹാളും നഗരസഭാ ഓഫീസ് അനുബന്ധ സൗകര്യങ്ങളും മന്ത്രി എം. വി. ഗോവിന്ദൻ 13-ന് വൈകിട്ട് 4. 30-ന് ഉദ്ഘാടനം ചെയ്യും. നഗരസഭയുടെ രണ്ടുതവണത്തെ പദ്ധതിവിഹിതം ഉപയോഗിച്ചാണ് നിലവിലെ മുനിസിപ്പൽ ഓഫീസ് കെട്ടിടത്തിൽ യോഗഹാൾ ഉൾപ്പെടെ നിർമിച്ചത്.

ഉദ്ഘാടനത്തിന് സംഘാടകസമിതി രൂപവത്കരിച്ചു. സംഘാടകസമിതി യോഗം വൈസ് ചെയർമാൻ പി. പി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: കെ. ശ്രീലത (ചെയ. ), പി. പി. അശോകൻ, പി. കെ. ബൾക്കീസ് (വൈസ് ചെയ. ), കെ. അഭിലാഷ് (കൺ. ), പി. പി. ഉസ്മാൻ, എൻ. രാജൻ (ജോ. കൺ).

Related posts

നാലര വർഷത്തിൽ വിതരണം ചെയ്തത് ഒന്നര ലക്ഷത്തിലധികം പട്ടയം

Aswathi Kottiyoor

തദ്ദേശഭരണവകുപ്പ്‌: അഞ്ച്‌ തട്ട്‌ മൂന്നായി ; ഫയലുകളിൽ അതിവേഗ തീർപ്പ്‌

Aswathi Kottiyoor

*ചാടിപ്പോയ ഹനുമാൻ കുരങ്ങ് നഗരത്തിൽ; പിന്തുടർന്ന് മൃഗശാല അധികൃതർ*

Aswathi Kottiyoor
WordPress Image Lightbox