24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; ശമ്പളം കൂടിയേക്കും
Kerala

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; ശമ്പളം കൂടിയേക്കും

രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വര്‍ധനവിന് സാധ്യതയേറുന്നു. ഏഴാം ശമ്പള കമ്മീഷനാണ് ജീവനക്കാരുടെ ഡിയര്‍നസ് അല്ലവന്‍സ് (ഡിഎ) കൂട്ടാനുള്ള തീരുമാനമെടുത്തത്. ഇക്കാര്യത്തില്‍ ഇന്നുതന്നെ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിന് വേണ്ടിയുള്ള ക്യാബിനറ്റ് മീറ്റിംഗ് ഇന്ന് കൂടിയേക്കും.

വര്‍ധിച്ചുവരുന്ന ജീവിത ചെലവുകള്‍ കണക്കിലെടുത്താണ് ഡിഎ കൂട്ടാന്‍ തീരുമാനിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4 മുതല്‍ 38 % വരെ ശമ്പള വര്‍ധനവുണ്ടാകും.

Related posts

മണത്തണ സ്വദേശിനിക്ക് എം.എ ജേണലിസം പരീക്ഷയിൽ ഒന്നാം റാങ്ക്

Aswathi Kottiyoor

വധശ്രമക്കേസ്: മട്ടന്നൂർ എക്സൈസ് ഓഫീസിലെ എക്സൈസ് ഓഫീസറെ സസ്പെൻഡ്‌ ചെയ്തു

Aswathi Kottiyoor

നെല്ല്‌ സംഭരണത്തിൽ വർധന; 18527. 737 മെട്രിക് ടൺ

Aswathi Kottiyoor
WordPress Image Lightbox