24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ക​ര്‍​ണ്ണാ​ട​ക​യി​ലും ക​ന​ത്ത മ​ഴ; 6 പേ​ര്‍ മ​രി​ച്ചു
Kerala

ക​ര്‍​ണ്ണാ​ട​ക​യി​ലും ക​ന​ത്ത മ​ഴ; 6 പേ​ര്‍ മ​രി​ച്ചു

ക​ര്‍​ണ്ണാ​ട​ക​യി​ലും ക​ന​ത്ത മ​ഴ തു​ട​രു​ന്നു. ദ​ക്ഷി​ണ ക​ന്ന​ഡ, ഉ​ത്ത​ര ക​ന്ന​ഡ, ഉ​ടു​പ്പി, ചി​ക്ക​മം​ഗ​ളൂ​രൂ, മം​ഗ​ളൂ​രൂ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ ഇ​ന്ന​ലെ രാ​ത്രി പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ല്‍ പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി.

ബം​ഗ​ളൂ​രു അ​ട​ക്ക​മു​ള്ള പ​ല ന​ഗ​ര​ങ്ങളിലും റോ​ഡു​ക​ളി​ലു​ള്‍​പ്പെ​ടെ വെ​ള്ളം ക​യ​റി. വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നെ​തു​ട​ര്‍​ന്ന് അ​ഞ്ഞൂ​റോ​ളം പേ​രെ ദു​രി​താ​ശ്വാ​സ​ക്യാ​മ്പി​ലേ​ക്ക് മാ​റ്റി.

ക​ന​ത്ത മ​ഴ​യെ​തു​ട​ര്‍​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ 6 പേ​ര്‍ മ​രി​ച്ചു. ര​ണ്ടു പേ​രെ ഒ​ഴു​ക്കി​ല്‍​പെ​ട്ട് കാ​ണാ​താ​യി. ഇന്നും അതിതീവ്രമഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനം കനത്ത ജാഗ്രതയിലാണ്.

Related posts

പ്ര​മേ​ഹ​ബാ​ധി​ത വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ മ​ധു​ര​വാ​ര്‍ത്ത.

Aswathi Kottiyoor

ഈ മാസത്തെ റേഷന്‍ വിതരണം മെയ്‌ അഞ്ചുവരെ നീട്ടി

Aswathi Kottiyoor

ഒ​രു രൂ​പ​വു​മി​ല്ലാ​തെ രൂ​പ; സ​ർ​വ​കാ​ല ഇ​ടി​വ്

Aswathi Kottiyoor
WordPress Image Lightbox