24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മ​ഴ​ക്കെ​ടു​തി: സം​സ്ഥാ​ന​ത്ത് 102 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ന്നു
Kerala

മ​ഴ​ക്കെ​ടു​തി: സം​സ്ഥാ​ന​ത്ത് 102 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ന്നു

ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്ത് 102 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ന്നു. ആ​കെ 2,368 പേ​രെ​യാ​ണ് വീ​ടു​ക​ളി​ല്‍ നി​ന്നും മാ​റ്റി​പ്പാ​ര്‍​പ്പി​ച്ച​ത്. 27 വീ​ടു​ക​ളാ​ണ് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന​ത്. 126 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും ത​ക​ര്‍​ന്നു.

എ​റ​ണാ​കു​ള​ത്ത് 18 ക്യാ​മ്പു​ക​ളി​ലു​ള്ള​ത് 199 കു​ടും​ബ​ങ്ങ​ളാ​ണ്. കോ​ട്ട​യ​ത്ത് 28 ക്യാ​മ്പു​ക​ളും പ​ത്ത​നം​തി​ട്ട​യി​ൽ 25 ക്യാ​മ്പു​ക​ളും തു​റ​ന്നു. തൃ​ശൂ​രി​ൽ 32 ക്യാ​മ്പു​ക​ളി​ലാ​യി 1,268 പേ​രെ​യാ​ണ് മാ​റ്റി​പ്പാ​ര്‍​പ്പി​ച്ച​ത്.

സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

Related posts

ജല മെട്രോ: കുറഞ്ഞ നിരക്ക്‌ 20 രൂപ ; വൈറ്റില–കാക്കനാട്‌ സർവീസ്‌ ഉടൻ ആരംഭിക്കും

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് വീ​ണ്ടും പ​ക്ഷി​പ്പ​നി; കു​ട്ട​നാ​ട്ടി​ൽ താ​റാ​വു​ക​ളെ കൊ​ന്നൊ​ടു​ക്കും

Aswathi Kottiyoor

കാന്‍സര്‍ മരുന്നുകള്‍ പരമാവധി വില കുറച്ച് നല്‍കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നു: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox