23.5 C
Iritty, IN
September 20, 2024
  • Home
  • Kerala
  • കോ​ഴി​ക്കോ​ടും ആ​ല​പ്പു​ഴ​യി​ലും വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നാ​ളെ അ​വ​ധി
Kerala

കോ​ഴി​ക്കോ​ടും ആ​ല​പ്പു​ഴ​യി​ലും വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നാ​ളെ അ​വ​ധി

ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ ര​ണ്ട് ജി​ല്ല​ക​ളി​ലെ പ്രൊ​ഫ​ഷ​ണ​ല്‍ കോ​ളേ​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നാ​ളെ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കോ​ഴി​ക്കോ​ട്, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.

നാ​ളെ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലും അ​തി​തീ​വ്ര മ​ഴ​തു​ട​രു​ന്ന​തി​നാ​ലു​മാ​ണ് അ​വ​ധി.

Related posts

ലോക ക്ഷീര ദിനാഘോഷം: സംസ്ഥാനതല ഉദ്ഘാടനം ജൂൺ ഒന്നിന് തിരുവനന്തപുരത്ത്

Aswathi Kottiyoor

സ്വർണത്തിന് ഇ-വേ ബിൽ വരുന്നു

Aswathi Kottiyoor

ഉഷ്‌ണമേഖലാ പഴവർഗ കൃഷി പ്രോത്സാഹിപ്പിക്കും: മന്ത്രി കെ എൻ ബാലഗോപാൽ

Aswathi Kottiyoor
WordPress Image Lightbox