• Home
  • Kerala
  • പ്രൈവറ്റ് കോൺട്രാക്ടേഴ്സ് ആൻഡ് ഡവലപ്പേഴ്സ് സംസ്ഥാന സമ്മേളനം ഇന്ന്.
Kerala

പ്രൈവറ്റ് കോൺട്രാക്ടേഴ്സ് ആൻഡ് ഡവലപ്പേഴ്സ് സംസ്ഥാന സമ്മേളനം ഇന്ന്.

കൊല്ലം: അസോസിയേഷൻ ഓഫ് പ്രൈവറ്റ് കോൺട്രാക്ടേഴ്സ് ആൻഡ് ഡവലപ്പേഴ്സ് സംസ്ഥാന സമ്മേളനവും അംഗത്വ വിതരണവും ഇന്നു നടക്കും ബീച്ച് ഹോട്ടലിൽ നടക്കുന്ന സമ്മേളനം എം.നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് അസോസിയേഷൻ ജില്ലാ സെക്രട്ടറി ആതിര ഫ്രാൻസിസ് , എക്സിക്യൂ ട്ടീവ് കമ്മിറ്റി അംഗങ്ങളായ അഖിൽ ദാസ് , അർജുൻ പ്രകാശ് എന്നിവർ അറിയിച്ചു . അംഗത്വ വിതരണ സമ്മേളനം പ്രമോദ് നാരായണൻ എംഎൽഎ ഉദ്ഘാടനംചെയ്യും .

Related posts

ദാ​രി​ദ്ര്യസൂ​ചി​ക: കേ​ര​ള​ത്തി​ന്‍റെ നേ​ട്ടത്തിന് രണ്ടുപക്ഷം

Aswathi Kottiyoor

ക​രി​ഞ്ഞു​ണ​ങ്ങി അ​യ്യ​ൻ​കു​ന്ന്

Aswathi Kottiyoor

പെൺകുട്ടികൾക്കായി പോളിടെക്‌നിക്കുകളിൽ സ്റ്റാർട്ടപ്പ് എൻവയോൺമെന്റ്: മന്ത്രി ആർ ബിന്ദു

Aswathi Kottiyoor
WordPress Image Lightbox