22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • അടുത്ത 3 മണിക്കൂറില്‍ ശക്തമായ മഴയ്ക്കും കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത
Kerala

അടുത്ത 3 മണിക്കൂറില്‍ ശക്തമായ മഴയ്ക്കും കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത

അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 55 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related posts

ഗ​താ​ഗ​ത മ​ന്ത്രി​ക്കു നേ​രെ കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധം

Aswathi Kottiyoor

എ.ഐ കാമറ; തപാൽ വഴിയുള്ള പിഴ നോട്ടീസിലും മന്ദത ഇതുവരെ 13,318 എണ്ണം മാത്രം

Aswathi Kottiyoor

വിലക്കയറ്റം പിടിച്ചുനിർത്താൻ ജില്ല തോറും സപ്ലൈകോ മൊബൈൽ വിൽപ്പനശാലകൾ

Aswathi Kottiyoor
WordPress Image Lightbox