24.2 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • ഭക്ഷ്യോത്പന്നങ്ങളും വസ്ത്രങ്ങളും നൽകി
Peravoor

ഭക്ഷ്യോത്പന്നങ്ങളും വസ്ത്രങ്ങളും നൽകി

ഡി. വൈ. എഫ്. ഐ അറയങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ആലച്ചേരി അറയങ്ങാട് സ്നേഹഭവനിലേക്ക് ഭക്ഷ്യോത്പന്നങ്ങളും വസ്ത്രങ്ങളും ജൂലൈ 29 ന് കൈമാറി. സി. പി. എം. കേളയാട് ലോക്കൽ സെക്രട്ടറി പി. രതീഷ് ഉദ്ഘാടനം ചെയ്തു. ഡി. വൈ. എഫ്. െഎ. പേരാവൂർ ബ്ലോക്ക് കമ്മിറ്റി അംഗം ജോമേൻ ജോയ്, വെസ്റ്റ് മേഖല പ്രസിഡന്റ് ബിബിൻ ദാസ്, ജിബിൻ, അനീഷ്, ഷിജു, കെ. സി. അഭിനന്ദ് എന്നിവർ പങ്കെടുത്തു.

Related posts

തുണ്ടിയില്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.

Aswathi Kottiyoor

യൂ ഡി എഫ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സമരം നടത്തി

Aswathi Kottiyoor

ചിട്ടി ക്രമക്കേട് ; കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി

Aswathi Kottiyoor
WordPress Image Lightbox