24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പാ​ലു​കാ​ച്ചിമ​ല​യി​ൽ നാ​ളെ മു​ത​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക്‌ പ്ര​വേ​ശ​നം*
Kerala

പാ​ലു​കാ​ച്ചിമ​ല​യി​ൽ നാ​ളെ മു​ത​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക്‌ പ്ര​വേ​ശ​നം*


*കേ​ള​കം:* പാ​ലു​കാ​ച്ചിമ​ല​യി​ൽ നാ​ളെ മു​ത​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക്‌ പ്ര​വേ​ശ​നം. രാ​വി​ലെ 10.30ന് ​ക​ണ്ണൂ​ര്‍ ഡി​എ​ഫ്ഒ പി. ​കാ​ര്‍​ത്തി​ക്‌ ആ​ദ്യ ട്ര​ക്കിം​ഗ് സം​ഘ​ത്തി​നു​ള്ള ഫ്ലാ​ഗ്‌ ഓ​ഫ്‌ ക​ര്‍​മം നി​ര്‍​വ​ഹി​ക്കും.

പ്ര​വേ​ശ​ന ഫീ​സ് ഈ​ടാ​ക്കി​യാ​ണ് സ​ഞ്ചാ​രി​ക​ളെ മ​ല​യി​ലേ​ക്ക് ക​ട​ത്തി​വി​ടു​ക. ജൂ​ണ്‍ മൂ​ന്നി​ന് ഇ​വി​ടെ ട്ര​ക്കിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നെ​ങ്കി​ലും ഇ​ന്‍​ഷു​റ​ന്‍​സ്‌ പ​രി​ര​ക്ഷ ഏ​ർ​പ്പെ​ടുത്താ​തി​രു​ന്ന​തി​നാ​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​യി​രു​ന്നി​ല്ല.

പാ​ലു​കാ​ച്ചി വ​ന​സം​ര​ക്ഷ​ണ സ​മി​തി​ക്കാ​ണ് ന​ട​ത്തി​പ്പ്‌ ചു​മ​ത​ല. ടി​ക്ക​റ്റ്‌ കൗ​ണ്ട​ര്‍, ക്ലോ​ക്ക്‌ റൂം, ​ടോ​യ്‌​ല​റ്റ് സൗ​ക​ര്യം എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്‌.

കേ​ള​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി. അ​നീ​ഷ്, കൊ​ട്ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലോ​മി​ന തു​മ്പ​ൻ​തു​രു​ത്തി​യി​ൽ, കൊ​ട്ടി​യൂ​ർ റേഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സു​ധീ​ർ നാ​രോ​ത്ത്, മ​ണ​ത്ത​ണ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സി.​കെ. മ​ഹേ​ഷ്, വ​ന​സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ്കു​ട്ടി കു​പ്പ​ക്കാ​ട്ട് എ​ന്നി​വ​ർ അറിയിച്ചു.

Related posts

2022ല്‍ ഇന്ത്യയില്‍ ഏറ്റവുമധികം തൊഴിലവസരങ്ങള്‍ കൊച്ചിയില്‍

Aswathi Kottiyoor

മരിച്ച വ്യാപാരിയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നൽകും: യുണൈറ്റഡ് മർച്ചന്റ് ചേംബർ സംസ്ഥാന പ്രസിഡണ്ട് ജോബി വി. ചുങ്കത്ത്

Aswathi Kottiyoor

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ‌ വീ​ട്ടി​ൽ വ​യ്ക്കാ​ൻ അ​നു​മ​തി

Aswathi Kottiyoor
WordPress Image Lightbox