31.8 C
Iritty, IN
October 4, 2024
  • Home
  • Iritty
  • ആറളം ഫാമിൽ വിൽപ്പനക്ക് തയാറായി കശുമാവ് തൈകൾ.
Iritty

ആറളം ഫാമിൽ വിൽപ്പനക്ക് തയാറായി കശുമാവ് തൈകൾ.

ഇരിട്ടി: ആറളം ഫാം സെൻട്രൽ നേഴ്സറിയിലും ഇരിട്ടിയിലുള്ള തണൽ മിനി സൂപ്പർ മാർക്കറ്റിലും കശുമാവിന്റ അത്യുൽപ്പാദന ശേഷിയുള്ള ഗ്രാഫ്റ്റുകൾ വില്പനയ്ക്ക് തയ്യാറായാതായി ഫാം എം ഡി ബിമൽഘോഷ് അറിയിച്ചു. ധന, പ്രിയങ്ക, കനക, സുലഭ, വെങ്കർല 7 എന്നീ ഇനങ്ങൾ 50 രൂപ നിരക്കിൽ ലഭിയ്ക്കും. ആവശ്യക്കാർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ഓഗസ്റ്റ് 1 മുതൽ വിൽപന ആരംഭിക്കും. ബന്ധപ്പെടേണ്ട നമ്പർ. 82819 82312.

Related posts

കോളിക്കടവിൽ പായ് തേനീച്ചയുടെ അക്രമണം – അഗ്നിശമന സേനാംഗങ്ങൾക്കടക്കം കുത്തേറ്റ് ആറു പേർക്ക് പരിക്ക്

Aswathi Kottiyoor

ഇരിട്ടി മട്ടന്നൂര്‍ റൂട്ടില്‍ ഇരുപത്തി ഒന്നാംമൈലിലില്‍ കാര്‍ അപകടത്തില്‍പ്പെട്ടു.

Aswathi Kottiyoor

രാധേയം മ്യൂസിക്കൽ ഹൃസ്വചിത്രം പ്രകാശനം 23 ന്

Aswathi Kottiyoor
WordPress Image Lightbox