• Home
  • Kerala
  • ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി: പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ലൂ​ടെ കൂ​ടു​ത​ൽ മാ​ർ​ക്ക് സ്വ​ന്ത​മാ​ക്കി 2201 വി​ദ്യാ​ർ​ഥി​ക​ൾ
Kerala

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി: പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ലൂ​ടെ കൂ​ടു​ത​ൽ മാ​ർ​ക്ക് സ്വ​ന്ത​മാ​ക്കി 2201 വി​ദ്യാ​ർ​ഥി​ക​ൾ

സം​​​​സ്ഥാ​​​​ന​​​​ത്ത് ക​​​​ഴി​​​​ഞ്ഞ മാ​​​​ർ​​​​ച്ചി​​​​ൽ ന​​​​ട​​​​ത്തി​​​​യ ര​​​​ണ്ടാം വ​​​​ർ​​​​ഷ ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ പു​​​​ന​​​​ർ മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ൽ 10 ശ​​​​ത​​​​മാ​​​​ന​​​​മോ അ​​​​തി​​​​ൽ കൂ​​​​ടു​​​​ത​​​​ലോ മാ​​​​ർ​​​​ക്ക് സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത് 2201 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ. ഇ​​​​തി​​​​ൽ ത​​​​ന്നെ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ൽ 10 ശ​​​​ത​​​​മാ​​​​ന​​​​മോ അ​​​​തി​​​​ൽ കൂ​​​​ടു​​​​ത​​​​ലോ മാ​​​​ർ​​​​ക്ക് ല​​​​ഭി​​​​ച്ച​​​​ത് ഇം​​​​ഗ്ലീ​​​​ഷി​​​​നാ​​​​ണ്. 1000 ത്തോ​​​​ളം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് നി​​​​ല​​​​വി​​​​ൽ അ​​​​വ​​​​ർ​​​​ക്ക് ഇം​​​​ഗ്ലീ​​​​ഷി​​​​നു വാ​​​​ർ​​​​ഷി​​​​ക പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ ല​​​​ഭി​​​​ച്ച മാ​​​​ർ​​​​ക്കി​​​​നേ​​​​ക്കാ​​​​ൾ പ​​​​ത്തു ശ​​​​ത​​​​മാ​​​​ന​​​​മോ അ​​​​തി​​​​ൽ കൂ​​​​ടു​​​​ത​​​​ലോ മാ​​​​ർ​​​​ക്ക് പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യം ന​​​​ട​​​​ത്തി​​​​യ​​​​പ്പോ​​​​ൾ ല​​​​ഭി​​​​ച്ച​​​​ത്.

പ​​​​ത്തു ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ മാ​​​​ർ​​​​ക്ക് ല​​​​ഭി​​​​ച്ചാ​​​​ൽ പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നാ​​​​യി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളി​​​​ൽ നി​​​​ന്ന് ഓ​​​​രോ വി​​​​ഷ​​​​യ​​​​ത്തി​​​​ന് ഈ​​​​ടാ​​​​ക്കു​​​​ന്ന 500 രൂ​​​​പ തി​​​​രി​​​​കെ ന​​​​ൽ​​​​ക​​​​ണം. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ഫ​​​​ലം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് പ​​​​ണം തി​​​​രി​​​​കെ ന​​​​ല്കേ​​​​ണ്ട വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ പ​​​​ണം അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി മ​​​​ട​​​​ക്കി ന​​​​ല്ക​​​​ണ​​​​മെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശ​​​​വും ന​​​​ൽ​​​​കി. ആ​​​​ദ്യം ഫ​​​​ലം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​പ്പോ​​​​ൾ ഇം​​​​ഗ്ലീ​​​​ഷി​​​​ന് 58 മാ​​​​ർ​​​​ക്ക് ഉ​​​​ണ്ടാ​​​യി​​​​രു​​​​ന്ന ത​​​​ല​​​​സ്ഥാ​​​​ന ജി​​​​ല്ല​​​​യി​​​​ലെ ഒ​​​​രു സ്കൂ​​​​ളി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക്ക് പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യം ന​​​​ട​​​​ത്തി​​​​യ​​​​പ്പോ​​​​ൾ 18 മാ​​​​ർ​​​​ക്കി​​​​ന്‍റെ വ്യ​​​​ത്യാ​​​​സ​​​​മാ​​​​ണ് ഉ​​​​ണ്ട ായി​​​​ട്ടു​​​​ള്ള​​​​ത്. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യം ന​​​​ട​​​​ത്തി​​​​യ​​​​പ്പോ​​​​ൾ 76 മാ​​​​ർ​​​​ക്കാ​​​​യാ​​​​ണ് ആ ​​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​യു​​​​ടെ സ്കോ​​​​ർ.

ഇം​​​​ഗ്ലീ​​​​ഷി​​​​നു പി​​​​ന്നാ​​​​ലെ പൊ​​​​ളി​​​​റ്റി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ്, ഹി​​​​സ്റ്റ​​​​റി എ​​​​ന്നീ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കും കൂ​​​​ടു​​​​ത​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ൽ നി​​​​ല​​​​വി​​​​ലു​​​​ള്ള​​​​തി​​​​നേ​​​​ക്കാ​​​​ൽ പ​​​​ത്തു ശ​​​​ത​​​​മാ​​​​നം അ​​​​ധി​​​​കം മാ​​​​ർ​​​​ക്ക് സ്വ​​​​ന്ത​​​​മാ​​​​ക്കി.

കേ​​​​ര​​​​ള​​​​ത്തി​​​​ന​​​​ക​​​​ത്തും മാ​​​​ഹി, ല​​​​ക്ഷ​​​​ദ്വീ​​​​പ്, യു​​​​എ​​​​ഇ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നും പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ച്ച​​​​തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ മാ​​​​ർ​​​​ക്ക് ല​​​​ഭി​​​​ച്ച​​​​ത് ഇം​​​​ഗ്ലീ​​​​ഷി​​​​നാ​​​​ണെ​​​​ന്ന പ്ര​​​​ത്യേ​​​​ക​​​​ത ഉ​​​​ണ്ട്.

Related posts

അഴിമതി ഇല്ലാതാക്കാൻ തദ്ദേശ സ്ഥാപനങ്ങളിൽ ഇന്റേണൽ വിജിലൻസ് തുടർച്ചയായ പരിശോധന നടത്തും: മന്ത്രി എം.ബി. രാജേഷ്

Aswathi Kottiyoor

ഡിജിറ്റല്‍ വാര്‍ത്താമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമം വരുന്നു.*

Aswathi Kottiyoor

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പു​തു​ക്കി​യ ശ​മ്പ​ള​വും അ​ല​വ​ൻ​സും ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍

Aswathi Kottiyoor
WordPress Image Lightbox