24.5 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • മണത്തണയിൽ സിപിഐ പ്രവർത്തകർ പ്രകടനം നടത്തി പ്രതിഷേധിച്ചു
Peravoor

മണത്തണയിൽ സിപിഐ പ്രവർത്തകർ പ്രകടനം നടത്തി പ്രതിഷേധിച്ചു

മണത്തണയിൽ സിപിഐ പ്രവർത്തകർ പ്രകടനം നടത്തി പ്രതിഷേധിച്ചു പാർലമെന്റിൽ പി സന്തോഷ് കുമാർ അടക്കമുള്ള 19 പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് മണത്തണയിൽ സി പി ഐ പ്രകടനം നടത്തി . ലോക്കൽ സെക്രട്ടറി വി ഗീത , വി പത്മനാഭൻ , എം ഭാസ്കരൻ , എം സുകേഷ് , കെ വർക്കി തുടങ്ങിയവർ നേതൃത്വം നൽകി .

Related posts

വനം കൊള്ള; പേരാവൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

Aswathi Kottiyoor

ഉന്നത വിജയികൾക്ക് ചേംബർ ഓഫ് പേരാവൂർ മെമന്റോയും ക്യാഷ് അവാർഡും നല്കി

Aswathi Kottiyoor

പേരാവൂർ താലൂക്കാസ്പത്രി മാസ്റ്റർ പ്ലാനിനെതിരെ സമീപവാസികൾ സമ്പാദിച്ച സ്റ്റേ ഹൈക്കോടതി നീക്കി

Aswathi Kottiyoor
WordPress Image Lightbox