27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഒടിടി റിലീസ് നീട്ടണമെന്ന് തിയേറ്ററുടമകള്‍.
Kerala

ഒടിടി റിലീസ് നീട്ടണമെന്ന് തിയേറ്ററുടമകള്‍.

തിയേറ്റര്‍ റിലീസിന് 56 ദിവസത്തിന് ശേഷം മാത്രം ഒടിടിയില്‍ റിലീസ് അനുവദിക്കണമെന്ന് തിയേറ്ററുകളുടെ സംഘടന ഫിയോക്. ഇതേ ആവശ്യം ചൂണ്ടിക്കാട്ടി ഫിലിം ചേമ്പറിന് കത്ത് നല്‍കുമെന്നും ഫിയോക് പറയുന്നു.

ഫിലിം ചേമ്പറും ഇതേ ആവശ്യം സിനിമാസംഘടനകളുടെ സര്‍വ്വകക്ഷിയോഗത്തില്‍ ഉന്നയിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. മലയാളത്തില്‍ സമീപകാലത്ത് തിയേറ്ററില്‍ റിലീസ് ചെയ്ത ഒട്ടുമിക്ക സിനിമകളും പരാജയമായിരുന്നു. ഇത് തിയേറ്ററുടമകളെയും നിര്‍മാതാക്കളെയും വിതരണക്കാരെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Related posts

കോവിഡ്‌ പ്രത്യേക അവധിക്ക്‌ പകരം ഇനി മുതൽ വർക്ക്‌ ഫ്രം ഹോം

Aswathi Kottiyoor

ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം

Aswathi Kottiyoor

രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ടി.

Aswathi Kottiyoor
WordPress Image Lightbox