24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേളകം മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം
Kerala

കേളകം മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം

കേളകം ശ്രീ മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ കർക്കിടക വാവിനോടനുബന്ധിച്ചുള്ള ബലിതർപ്പണം ക്ഷേത്രം മേൽശാന്തി എൻ. എസ്. ശർമ്മയുടെ കാർമ്മികത്വത്തിൽ 28 ന് വ്യാഴാഴ്ച രാവിലെ അഞ്ച് മണി മുതൽ ക്ഷേത്ര ത്രിവേണിസംഗമസ്ഥാനത്ത് വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു
Lokal App!

Related posts

ദേശീയപാത വികസനം മുടങ്ങിയിട്ടില്ല; നിര്‍മാണം മുന്നോട്ട്‌

Aswathi Kottiyoor

ഓണാവധിയില്‍ കൊവിഡ് പരിശോധനകളും വാക്സിനേഷനും കുറഞ്ഞു; പരിശോധനകള്‍ കുത്തനെ കൂട്ടിയും തിരിച്ചടി മറികടക്കണമെന്നാണ് വിദഗ്ധ നിര്‍ദേശം

Aswathi Kottiyoor

മാനസികാരോഗ്യ സംവിധാനങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കണം: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox