24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോഴിക്കോട്ട് ബസില്‍ മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചു; പ്രതി കസ്റ്റഡിയില്‍.*
Kerala

കോഴിക്കോട്ട് ബസില്‍ മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചു; പ്രതി കസ്റ്റഡിയില്‍.*


കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ ബസില്‍വെച്ച് ഉപദ്രവിച്ച സംഭവത്തില്‍ ഒരാളെ അത്തോളി പോലീസ് കസ്റ്റഡിയിലെടുത്തു. മാമ്പറ്റ സ്വദേശി നൗഷാദിനെയാണ് പോലീസ് പിടികൂടിയത്.

തിങ്കളാഴ്ച രാത്രി ഒരുമണിയ്ക്ക് ജോലി കഴിഞ്ഞ് കെ.എസ്.ആര്‍.ടി.സി. ബസില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകയ്ക്ക് നേരേ അതിക്രമമുണ്ടായത്. ഇവര്‍ ബസ് ജീവനക്കാരോട് പരാതിപ്പെട്ടതോടെ ബസ് അത്തോളി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയിലാണ് ബസിലുണ്ടായിരുന്ന നൗഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

Related posts

കെഎസ്ആർടിസിയിൽ കെയർ പദ്ധതി ആരംഭിച്ചു

Aswathi Kottiyoor

ഉത്തർപ്രദേശിലെ കർഷകരുടെ കൊലപാതകം പ്രതിഷേധവുമായി കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല

Aswathi Kottiyoor

ചലച്ചിത്ര പ്രതിഭകൾക്ക് അഭിനന്ദനങ്ങൾ, മലയാളത്തിന്റെ വസന്തമെന്ന് മന്ത്രി വി.എൻ. വാസവൻ

Aswathi Kottiyoor
WordPress Image Lightbox