30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഫ​യ​ൽ തീ​ർ​പ്പാ​ക്ക​ലി​ലൂ​ടെ 78 പേ​ർ​ക്ക് നി​യ​മ​നം ല​ഭി​ച്ചു​വെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്
Kerala

ഫ​യ​ൽ തീ​ർ​പ്പാ​ക്ക​ലി​ലൂ​ടെ 78 പേ​ർ​ക്ക് നി​യ​മ​നം ല​ഭി​ച്ചു​വെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഡി​​​ഡി ഓ​​​ഫീ​​​സി​​​ലെ ഫ​​​യ​​​ൽ അ​​​ദാ​​​ല​​​ത്തി​​​ലൂ​​​ടെ ന​​​ട​​​ത്തി​​​യ ഫ​​​യ​​​ൽ​​​തീ​​​ർ​​​പ്പ​​​ക്ക​​​ലി​​​ൽ 78 പേ​​​ർ​​​ക്ക് സ​​​ർ​​​ക്കാ​​​ർ സ​​​ർ​​​വീ​​​സി​​​ൽ നി​​​യ​​​മ​​​നം ല​​​ഭി​​​ച്ചു​​​വെ​​​ന്നു പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ്. യു​​​പി​​​എ​​​സ്ടി റാ​​​ങ്ക് ലി​​​സ്റ്റി​​​ലെ കാ​​​ലാ​​​വ​​​ധി​​​യി​​​ലെ നി​​​യ​​​മ​​​പ്ര​​​ശ്ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഫ​​​യ​​​ൽ തീ​​​ർ​​​പ്പാ​​​ക്കി​​​യ​​​തി​​​ലൂ​​​ടെ​​​യാ​​​ണ് 78 പേ​​​ർ​​​ക്ക് നി​​​യ​​​മ​​​നം ല​​​ഭി​​​ച്ച​​​ത്.

സ​​​ർ​​​വീ​​​സി​​​ൽ നി​​​ന്ന് വി​​​ര​​​മി​​​ച്ച് നാ​​​ളു​​​ക​​​ൾ ആ​​​യി​​​ട്ടും ബാ​​​ധ്യ​​​താ​​​ര​​​ഹി​​​ത പ​​​ത്രം ല​​​ഭ്യ​​​മാ​​​കാ​​​തി​​​രു​​​ന്ന നാ​​​ല് ഫ​​​യ​​​ലു​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കി. നി​​​യ​​​മ പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ന്ന ആ​​​റ് പ്രൈ​​​മ​​​റി അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ സീ​​​നി​​​യോ​​​റി​​​റ്റി അ​​​പാ​​​ക​​​ത പ​​​രി​​​ഹ​​​രി​​​ച്ചു.

എ​​​യ്ഡ​​​ഡ് നി​​​യ​​​മ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നി​​​യ​​​മ​​​ന അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യാ​​​തി​​​രു​​​ന്ന​ നാ​​​ലു ഫ​​​യ​​​ലു​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കി. ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി ​​​ശി​​​വ​​​ൻ​​​കു​​​ട്ടി വി​​​ത​​​ര​​​ണം ചെ​​​യ്തു.

Related posts

2,75,845 ലൈഫ് സുരക്ഷിത ഭവനങ്ങൾ പൂർത്തിയാക്കി പുതിയ അപേക്ഷകളുടെ പരിശോധന നവംബർ ഒന്നു മുതൽ

Aswathi Kottiyoor

തിരുവല്ല സ്‌റ്റേഷനിൽ യുവതി ട്രെയിനിനടിയിൽപ്പെട്ട്‌ മരിച്ചു .

Aswathi Kottiyoor

ഡിലീറ്റ് ഫോര്‍ എവരിവണ്‍: വാട്‌സാപ്പിലെ ‘കൈവിട്ട മെസേജുകൾ’ നീക്കാനുള്ള സമയം നീട്ടിയേക്കും.

Aswathi Kottiyoor
WordPress Image Lightbox