27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വാഹനമിടിച്ച് ചികിത്സയ്‌ക്കെത്തിച്ച ശരീരത്തില്‍ പെല്ലറ്റുകള്‍; പോലീസ് അന്വേഷണം.
Kerala

വാഹനമിടിച്ച് ചികിത്സയ്‌ക്കെത്തിച്ച ശരീരത്തില്‍ പെല്ലറ്റുകള്‍; പോലീസ് അന്വേഷണം.

വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിച്ച നായ്ക്കളുടെ ശരീരത്തില്‍ പെല്ലറ്റുകള്‍ കണ്ടെത്തി. പാലക്കാട് നിന്നും ഗുരുവായൂരില്‍നിന്നും മണ്ണുത്തിയില്‍ ചികിത്സയ്‌ക്കെത്തിച്ച നായ്ക്കളുടെ ശരീരത്തിലാണ് തോക്കില്‍നിന്ന് ഉള്ളതെന്ന് സംശയിക്കുന്ന പെല്ലറ്റ് കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് നായ്ക്കളെ രണ്ടിടങ്ങളില്‍നിന്നായി ചികിത്സയ്ക്ക് കൊണ്ടുവന്നത്. എക്‌സറേ പരിശോധനയിലാണ് ശരീരത്തിനുള്ളില്‍ പെല്ലറ്റുകള്‍ കണ്ടെത്തിയത്. ചികിത്സയ്ക്കിടെ പാലക്കാട്ടുനിന്ന് കൊണ്ടുവന്ന നായ ചത്തു. രണ്ടാമത്തെ നായയ്ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ചികിത്സ നല്‍കിവരികയാണ്.

Related posts

കേരളാ കോൺഗ്രസ് ബി ചെയർമാൻ ആര്‍ ബാലകൃഷ്ണപ്പിള്ള അന്തരിച്ചു………

പ്ര​ള​യ​ഫ​ണ്ട്: 17.19 ല​ക്ഷം തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്ന് റി​പ്പോ​ർ​ട്ട്, 325 പേർക്ക് തു​ക തെ​റ്റാ​യി ട്രാ​ൻ​സ്ഫ​ർ ചെ​യ്ത​ത്​ വ​ഴി 7,13 കോടി അ​ധി​ക​ം ചെ​ല​വ​ഴി​ച്ചു​

Aswathi Kottiyoor

കെ-​റെ​യി​ൽ നടപ്പാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox