24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സുരേഷ് ഗോപി മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി
Kerala

സുരേഷ് ഗോപി മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി

നടൻ സുരേഷ് ഗോപി മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി. പുതിയ ചിത്രമായ പാപ്പന്റെ റിലീസിനോടനുബന്ധിച്ചാണ് സുരേഷ് ഗോപി ക്ഷേത്രത്തില്‍ എത്തിയത്.
വത്സന്‍ തില്ലങ്കേരി ഉൾപ്പെടെയുള്ളവർ ഒപ്പമുണ്ടായിരുന്നു. സുരേഷ് ഗോപിയെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം. മനോഹരന്‍, ചെയര്‍മാന്‍ എ. കെ മനോഹരന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
Lokal App!

Related posts

പോളിസി ഉടമകൾക്ക് മുന്നറിയിപ്പ് നൽകി എൽഐസി

Aswathi Kottiyoor

പെട്രോളിനേക്കാൾ മലിനീകരണമുണ്ടാക്കുമോ വൈദ്യുത വാഹനങ്ങള്‍? എന്താണു സത്യം?.

Aswathi Kottiyoor

വിലക്കയറ്റം നേരിടാൻ 2000 കോടി; റബർ കർഷക സബ്‌സിഡി 600 കോടി

Aswathi Kottiyoor
WordPress Image Lightbox