21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ജ​ന​ന​സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ൽ അ​മ്മ​യു​ടെ പേ​രു മാ​ത്രം ചേ​ര്‍​ക്കാ​ന്‍ പൗ​ര​ന് അ​വ​കാ​ശ​മു​ണ്ടെ​ന്ന് കോ​ട​തി
Kerala

ജ​ന​ന​സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ൽ അ​മ്മ​യു​ടെ പേ​രു മാ​ത്രം ചേ​ര്‍​ക്കാ​ന്‍ പൗ​ര​ന് അ​വ​കാ​ശ​മു​ണ്ടെ​ന്ന് കോ​ട​തി

ജ​​​ന​​​ന സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ലും തി​​​രി​​​ച്ച​​​റി​​​യ​​​ല്‍ രേ​​​ഖ​​​ക​​​ളി​​​ലും പി​​​താ​​​വി​​​ന്‍റെ പേ​​​രൊ​​​ഴി​​​വാ​​​ക്കി അ​​​മ്മ​​​യു​​​ടെ പേ​​​രു മാ​​​ത്രം ചേ​​​ര്‍​ക്കാ​​​ന്‍ പൗ​​​ര​​​ന് അ​​​വ​​​കാ​​​ശ​​​മു​​​ണ്ടെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

പ്രാ​​​യ​​​പൂ​​​ര്‍​ത്തി​​​യാ​​​കു​​​ന്ന​​​തി​​​നു മു​​​മ്പ് അ​​​മ്മ​​​യാ​​​യ ഒ​​​രു​​​സ്ത്രീ​​​യു​​​ടെ മ​​​ക​​​ന്‍ ത​​​ന്‍റെ ജ​​​ന​​​ന​​​സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ലും സ്‌​​​കൂ​​​ള്‍ രേ​​​ഖ​​​ക​​​ളി​​​ലും പാ​​​സ്‌​​​പോ​​​ര്‍​ട്ടി​​​ലു​​​മു​​​ള്ള പി​​​താ​​​വി​​​ന്‍റെ പേ​​​രു നീ​​​ക്കി അ​​​മ്മ​​​യു​​​ടെ പേ​​​രു മാ​​​ത്രം ചേ​​​ര്‍​ത്തു ന​​​ല്‍​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ജ​​​സ്റ്റീ​​​സ് പി.​​​വി. കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​നാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

Related posts

ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന: കോ​ണ്‍​ഗ്ര​സ് രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം ന​ട​ത്തും

Aswathi Kottiyoor

*ലോക്ഡൗണില്‍ സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു; കണക്കുകള്‍ ഇങ്ങനെ.*

Aswathi Kottiyoor

സ്കൂളുകള്‍ ഉടൻ അടയ്ക്കില്ല; തീരുമാനം അടുത്ത യോഗത്തിലേക്ക് മാറ്റി

Aswathi Kottiyoor
WordPress Image Lightbox