22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കു​ട്ടി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നു​ക​ളി​ലെ ‘ക​രു​ത​ൽ കൂ​ട്ട്’ പ​ദ്ധ​തി​ നാ​ളെ തു​ട​ങ്ങും
Kerala

കു​ട്ടി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നു​ക​ളി​ലെ ‘ക​രു​ത​ൽ കൂ​ട്ട്’ പ​ദ്ധ​തി​ നാ​ളെ തു​ട​ങ്ങും

വ​​​ർ​​​ധി​​​ച്ച് വ​​​രു​​​ന്ന ഓ​​​ണ്‍​ലൈ​​​ൻ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളെ കു​​​റി​​​ച്ചും ഓ​​​ണ്‍​ലൈ​​​നി​​​ലൂ​​​ടെ കു​​​ട്ടി​​​ക​​​ളു​​​ടെ ചൂ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നെ കുറിച്ചുമുള്ള ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പദ്ധതിക്കു നാ​​​ളെ തു​​​ട​​​ക്ക​​​മാ​​​കും.

കേ​​​ര​​​ള പോ​​​ലീ​​​സ് സൈ​​​ബ​​​ർ ഡോം, ​​​സി​​​സി​​​എ​​​സ്ഇ, ദേ​​​ശീ​​​യ എ​​​ൻ​​​ജി​​​ഒ​​​യാ​​​യ ബ​​​ച്ച്പ​​​ൻ ബ​​​ച്ചാ​​​വോ ആ​​​ന്ദോ​​​ള​​​ൻ, ചൈ​​​ൽ​​​ഡ് ലൈ​​​ൻ, മെ​​​റ്റാ (ഫെ​​​യ്സ്ബു​​​ക്ക്), ഇ​​​ൻ​​​കെ​​​ർ റോ​​​ബോ​​​ട്ടി​​​ക്സ്, മ​​​ക്ലാ​​​ബ്സ്, ഐ​​​എം​​​എ, ബോ​​​ധി​​​നി എ​​​ന്നീ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ന​​​ട​​​പ്പാ​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യുടെ ഉ​​​ദ്ഘാ​​​ട​​​നം നാ​​​ളെ 9.30ന് ​​​കോ​​​ട്ട​​​ണ്‍​ഹി​​​ൽ സ്കൂ​​​ളി​​​ൽ മുഖ്യമന്ത്രി പിണ റായി വിജയൻ നി​​​ർ​​​വ​​​ഹി​​​ക്കും.

Related posts

സാക്ഷികൾക്കും പ്രതികൾക്കും ഏത് കോടതിയിലും മൊഴി രേഖപ്പെടുത്താം.

Aswathi Kottiyoor

താമരശ്ശേരി ചുരത്തില്‍ നാളെ മുതൽ സഞ്ചാരികളില്‍നിന്ന് യൂസര്‍ഫീ ഈടാക്കും; വാഹനമൊന്നിന് 20രൂപ

Aswathi Kottiyoor

പത്ത് ലക്ഷത്തോളം കാറുകൾ തിരിച്ചുവിളിക്കാനൊരുങ്ങി ബെൻസ്

Aswathi Kottiyoor
WordPress Image Lightbox