24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • രാ​ജ്യ​ത്ത് 21,880 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി: ചി​കി​ത്സ​യി​ൽ 1.49 ല​ക്ഷം
Kerala

രാ​ജ്യ​ത്ത് 21,880 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി: ചി​കി​ത്സ​യി​ൽ 1.49 ല​ക്ഷം

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 21,880 പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 4,38,47,065 ആ​യി.

ഇ​ന്ന​ലെ 60 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​കെ മ​ര​ണ​സം​ഖ്യ 5,25,930 ആ​യി. ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 1,49,482 ആ​യി ഉ​യ​ർ​ന്നു. ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ 0.33 ശ​ത​മാ​ന​മാ​ണ് നി​ല​വി​ലെ സ​ജീ​വ കേ​സു​ക​ള്‍. രാ​ജ്യ​ത്തെ രോ​ഗ​മു​ക്തി നി​ര​ക്ക് 98.47 ശ​ത​മാ​നം.

Related posts

ഓൺലൈൻ പഠനം ;പേരന്റൽ കൺട്രോൾ സംവിധാനം ഉപയോഗിക്കൂ .കുട്ടികളുടെ ഓൺലൈൻ പഠനം സുരക്ഷിതമാക്കൂ

Aswathi Kottiyoor

സ്കൂ​ൾ തു​റ​ക്ക​ലി​നു മു​ന്പേ ല​ക്ഷ്യ​മി​ടു​ന്ന​തു പ​ര​മാ​വ​ധി ബോ​ധ​വ​ത്ക​ര​ണം

Aswathi Kottiyoor

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തന്നെ! മുഖ്യമന്ത്രിയുടെ ആ പരിപ്പ് ഇവിടെ വേവില്ലെന്ന് ചെന്നിത്തല

WordPress Image Lightbox