28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • അടുത്ത മാസം 13 ദിവസം ബാങ്ക് അവധി
Kerala

അടുത്ത മാസം 13 ദിവസം ബാങ്ക് അവധി

അടുത്ത മാസം ഓഗസ്റ്റിൽ 13 ദിവസം ബാങ്ക് അവധിയായിരുക്കും. ആർബിഐ കലൻഡർ പ്രകാരമാണ് ബാങ്ക് അവധി. ഗസറ്റ് അവധി ദിവസങ്ങളിൽ പൊതു ബാങ്കുകളും സ്വകാര്യ ബാങ്കുകളും അവധിയായിരിക്കും. ഒപ്പം രണ്ടാം ശനിയും നാലാം ശനിയും നാല് ഞായറും കൂടി അവധിയിനത്തിൽ ഉൾപ്പെടും. ഇതിന് പുറമെ മതപരമായ അവധി ദിനങ്ങൾ കൂടി വരുന്നുണ്ട്. എന്നാൽ ഈ 13 ദിവസവും കേരളത്തിലെ ബാങ്കുകൾ അവധിയായിരിക്കണമെന്നില്ല. മറ്റ് പ്രദേശത്തെ ബാങ്ക് അവധികളിൽ പലതും ഇവിടെ ബാധകമായേക്കില്ല.

ഓഗസ്റ്റ് 1- ഞായർ, ഓഗസ്റ്റ് 8 – ഞായർ, ഓഗസ്റ്റ് 14- രണ്ടാം ശനി, ഓഗസ്റ്റ് 15 – ഞായർ, ഓഗസ്റ്റ് 22- ഞായർ, ഓഗസ്റ്റ് 28- നാലാം ശനി, ഓഗസ്റ്റ് 29- ഞായർ
ഓഗസ്റ്റ് 1 – ദ്രുക്പ ഷേസി (സിക്കിം), ഓഗസ്റ്റ് 8, 9- മുഹറം, ഓഗസ്റ്റ് 112, 12- രക്ഷാബന്ധൻ, ഓഗസ്റ്റ് 13- പേട്രിയോട്ട് ഡേ, ഓഗസ്റ്റ 15- സ്വാതന്ത്ര്യ ദിനം, ഓഗസ്റ്റ് 16 – ഷഹൻഷാഹി, ഓഗസ്റ്റ് – ജന്മാഷ്ടമി, ഓഗസ്റ്റ് 19-ശ്രീ കൃഷ്ണ ജയന്തി, ഓഗസ്റ്റ് 20- ശ്രീ കൃഷ്ണ അഷ്ടമി, ഓഗസ്റ്റ് 29- തിതി ഓഫ് ശ്രീമന്ത ശങ്കർദേവ, ഓഗസ്റ്റ് 31 -ഗണേശ ചതുർത്തി.

Related posts

മദ്രാസ് ഐഐടിയിൽ 32 വിദ്യാർഥികൾക്കു കൂടി കോവിഡ്

Aswathi Kottiyoor

യു​ക്രെ​യ്‌​നി​ല്‍​നി​ന്നും വ​രു​ന്ന​വ​ര്‍​ക്ക് ചി​കി​ത്സ ഉ​റ​പ്പാ​ക്കും: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

Aswathi Kottiyoor

ഇരിട്ടി പുന്നാട് വാഹനാപകടം

Aswathi Kottiyoor
WordPress Image Lightbox