23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • അടയ്ക്കാത്തോട് . സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ വായന മാസാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു.
Uncategorized

അടയ്ക്കാത്തോട് . സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ വായന മാസാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു.

അടയ്ക്കാത്തോട് .
സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ വായന മാസാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു.
മാനേജർ ഫാദർ ശാന്തി ദാസ് അധ്യക്ഷതവഹിച്ചു. കേളകം സബ് ഇൻസ്പെക്ടർ ജാൻസി മാത്യു ഉദ്ഘാടനം ചെയ്തു.. മുഖ്യാതിഥി കൗൺസിലറും സൈക്കോതെറാപ്പിസ്റ്റുമായ മട്ടന്നൂർ അസി. സബ്ബ് ഇൻസ്പെക്ടർ രാജീവൻ ടി.വേങ്ങാട് കുട്ടികൾക്ക് മാജിക് ഷോയിലൂടെ കൗൺസിലിംഗിന്റെ വിവിധ വശങ്ങൾ കാണിച്ചു കൊണ്ട് കുട്ടികളുമായി സംവദിച്ചു.
ഹെഡ് മാസ്റ്റർ ജോൺസൺ വി സി.,
മദർ പിറ്റി എ പ്രസിഡന്റ് ഷാന്റി സജി ,
സ്മിത ഇ കെ , ജോസ് സ്റ്റീഫൻ , സോളി ജോസഫ് , മരിയ ജോമോൻ , നാജിയ എം എം റോസ് മേരി ബിനോയി . റോസ് ജോമോൻ , ഹെലേന വിജേഷ് എന്നിവർ പ്രസംഗിച്ചു.
വിവിധ ക്ലബുകളുടെ ഭാരവാഹികൾ ദീപം തെളിച്ചു.. വിദ്യാരംഗം,വിവിധ ക്ലബ്ബുകൾ നടത്തിയ മത്സരങ്ങളുടെ സമ്മാനങ്ങൾ വിതരണം ചെയ്തു. മാജിക് ഷോ അവതരിപ്പിച്ചു.. കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി..

Related posts

♦️🔰ഗോപിപ്പിള്ള അനുസ്മരണം;റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

ലോക്സഭ തെരഞ്ഞെടുപ്പ്;അന്തിമ വോട്ടര്‍ പട്ടിക ഏപ്രില്‍ 4ന് പ്രസിദ്ധീകരിക്കും

Aswathi Kottiyoor

800 കിലോ അടക്ക, വില രണ്ടര ലക്ഷം; മാസങ്ങള്‍ക്ക് ശേഷം മോഷണക്കേസിലെ കൂട്ടുപ്രതിയെയും പൊക്കി പൊലീസ്

Aswathi Kottiyoor
WordPress Image Lightbox