24.2 C
Iritty, IN
October 6, 2024
  • Home
  • Iritty
  • പെർമിറ്റടക്കാതെ അഞ്ചുവർഷം ഓടിയ ജീപ്പിന് 11000 രൂപ പിഴ
Iritty

പെർമിറ്റടക്കാതെ അഞ്ചുവർഷം ഓടിയ ജീപ്പിന് 11000 രൂപ പിഴ


ഇരിട്ടി: എടൂർ ടൗണിൽ അഞ്ചുവർഷത്തോളം പെർമിറ്റും ഫിറ്റ്‌നസും ടാക്‌സും ഇൻഷുറൻസും അടക്കാതെ സർവീസ് നടത്തിയ ജീപ്പ് മോട്ടോർ വാഹന വകുപ്പ് പിടികൂടി പിഴയീടാക്കി. എടൂരിൽ നടത്തിയ വാഹന പരിശോധനയിലാണ് അഞ്ചുവർഷത്തിലധികമായി ടാക്‌സും പെർമിറ്റും ഫിറ്റ്‌നസും ഇൻഷൂരും പുതുക്കാതെ സർവീസ് നടത്തിയ ജീപ്പ് പിടികൂടിയത്. 2016-17 കാലഘട്ടത്തിൽ ടാക്‌സും, പെർമ്മിറ്റും, ഫിറ്റ്‌നസും, ഇൻഷൂറൻസുമെല്ലാം അവസാനിച്ചയിരുന്നു. ഇരിട്ടി ജോയിൻറ് ആർ ടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ അസി. ഇൻസ്‌പെക്ടർമാരായ ഷനിൽകുമാർ, ഡി. കെ. ഷീജി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. ഉടമയ്ക്ക് എതിരെ 11000 രൂപ പിഴ ഈടാക്കി.

Related posts

കിളിയന്തറ ബേങ്ക് എഴുപതാം വാർഷികാഘോഷത്തിന് വെള്ളിയാഴ്ച തുടക്കം.

Aswathi Kottiyoor

ഓട്ടോ ടാക്സി മറിഞ്ഞ് എടൂർ സ്വദേശി മരിച്ചു

Aswathi Kottiyoor

രേഖ കൈമാറ്റം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox