22.6 C
Iritty, IN
July 8, 2024
  • Home
  • Peravoor
  • എസ്.എസ്.എൽ.സി. പ്ലസ് ടൂ, എൻ എസ് എസ് ഉന്നത വിജയികളെ ആദരിച്ചു
Peravoor

എസ്.എസ്.എൽ.സി. പ്ലസ് ടൂ, എൻ എസ് എസ് ഉന്നത വിജയികളെ ആദരിച്ചു

പേരാവൂർ:വെള്ളവർവള്ളി യൂത്ത് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി. പ്ലസ് ടൂ, എൻ എസ് എസ് ഉന്നത വിജയികളെ ആദരിച്ചു. യൂത്ത് പ്രസിഡന്റ് സജീവന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് മാർട്ടിൽ ജോർജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ, ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചാലാറത്ത്, യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് സുധീബ് ജയിംസ്, വാർഡ് മെമ്പർമാരായ ജോസ് ആന്റണി, രഞ്ജുഷ, നൂറുദ്ദീൻ മുള്ളേരിക്കൽ എന്നിവർ സംസാരിച്ചു.

Related posts

കെ ടി കൺസൾട്ടൻസി പ്രവർത്തനം ആരംഭിച്ചു.

Aswathi Kottiyoor

നൂറുദ്ധീൻ അനുസ്മരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് ചുങ്കക്കുന്ന് കമ്മിലസ് ആശുപത്രി അണുവിമുക്തമാക്കി…………

Aswathi Kottiyoor

വെള്ളർവള്ളി നരസിംഹമൂർത്തി ക്ഷേത്രത്തിലെ മോഷണം; രണ്ട് പ്രതികൾ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox