24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നി​റ​പു​ത്തി​രി പൂ​ജ: ശ​ബ​രി​മ​ല ന​ട ഓ​ഗ​സ്റ്റ് മൂ​ന്നി​ന് തു​റ​ക്കും
Kerala

നി​റ​പു​ത്തി​രി പൂ​ജ: ശ​ബ​രി​മ​ല ന​ട ഓ​ഗ​സ്റ്റ് മൂ​ന്നി​ന് തു​റ​ക്കും

ശ​ബ​രി​മ​ല നി​റ​പു​ത്ത​രി പൂ​ജ​ക​ൾ​ക്കാ​യി ഓ​ഗ​സ്റ്റ് മൂ​ന്ന് വൈ​കി​ട്ട് അ​ഞ്ചി​ന് ന​ട തു​റ​ക്കും. നാ​ലി​നാ​ണ് നി​റ​പു​ത്തി​രി പൂ​ജ

നാ​ലി​ന് പു​ല​ർ​ച്ചെ 5.40 നും ​ആ​റി​നും മ​ധ്യേ​യാ​ണ് നി​റ​യും പു​ത്ത​രി​യും ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക. രാ​ത്രി 10ന് ​ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​യ്ക്കും.

Related posts

ഇനി തോന്നിയതുപോലെ അങ്ങനെ വണ്ടിയോടിക്കണ്ട; ദേശീയപാതകളിലെ ട്രാക്ക് നിയമം കർശനമാക്കുന്നു; നാലുവരി ആറുവരി പാതകളിലെ ട്രാക്കുകളിലൂടെയുള്ള വാഹന നീക്കം കൃത്യമായ പരിശോധനകൾക്ക് വിധേയമാവും

Aswathi Kottiyoor

ബി എഡ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ കുഴഞ്ഞ് വീണ് മരിച്ചു

Aswathi Kottiyoor

പിഎസ്‍‌സി പരീക്ഷാ കലണ്ടറായി: ഈ വർഷം 1015 പരീക്ഷ

Aswathi Kottiyoor
WordPress Image Lightbox