24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പെൻഷൻ മുടങ്ങിയിട്ട് 22 മാസം
Kerala

പെൻഷൻ മുടങ്ങിയിട്ട് 22 മാസം

കണ്ണൂർ ജില്ലയിൽ അവശതയിലാണ്ട കിടപ്പുരോഗികളായ ഭിന്നശേഷിക്കാരെ പരിചരിക്കുന്നവർക്ക് നൽകുന്ന സഹായ പെൻഷൻ മുടങ്ങിയിട്ട് 22 മാസം. പ്രതിമാസം 600 രൂപയാണ് ഇത്തരത്തിൽ സഹായിക്കുന്നവർക്ക് വർഷങ്ങളായി നൽകിവരുന്നത്.
പ്രാഥമിക കൃത്യംപോലും നടത്താൻ സാധിക്കാത്ത കിടപ്പുരോഗികളായ ഭിന്നശേഷിക്കാർക്ക് സഹായി കൂടിയേ തീരൂ. ഈ കാര്യം തിരിച്ചറിഞ്ഞാണ് ഭിന്നശേഷിക്കാർക്ക് കൊടുക്കുന്ന സാമൂഹ്യസുരക്ഷാ പെൻഷൻ കൂടാതെ സഹായികൾക്കായി 600 രൂപ കൂടി നൽകുന്നത്. പെൻഷൻ ദീർഘകാലമായി മുങ്ങിയതോടെ ഓഫീസുകളിൽ അർഹതപ്പെട്ടവർ നിരന്തരം ബന്ധപ്പെട്ടിട്ടും ഒരു പ്രയോജനവും ലഭിക്കുന്നില്ല. പ്രശ്നം സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

Related posts

*കെഎസ്ആർടിസിയിൽ ശമ്പളം ഗഡുക്കളായി നൽകും; ആശങ്കപെടേണ്ട സാഹചര്യമില്ല: മന്ത്രി ആൻറണി രാജു.*

Aswathi Kottiyoor

വയോജനങ്ങളുടെ വിളി 
കേൾക്കാതെ കേന്ദ്രം ; എൽഡർ ലൈന്‌ ഫണ്ടില്ല

Aswathi Kottiyoor

വാഹനപുക പരിശോധകർക്ക് പ്രത്യേക പരിശീലനം: മന്ത്രി ആന്റണി രാജു

Aswathi Kottiyoor
WordPress Image Lightbox