24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സം​​സ്ഥാ​​ന​​ത്ത് ഈ ​വ​ർ​ഷം മേ​യ് വ​രെ 1777 പോ​ക്സോ കേ​സു​ക​ൾ
Kerala

സം​​സ്ഥാ​​ന​​ത്ത് ഈ ​വ​ർ​ഷം മേ​യ് വ​രെ 1777 പോ​ക്സോ കേ​സു​ക​ൾ

സം​​സ്ഥാ​​ന​​ത്ത് ഈ ​​വ​​ർ​​ഷം മേ​​യ് വ​​രെ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​ത് 1777 പോ​​ക്സോ കേ​​സു​​ക​​ൾ. തി​​രു​​വ​​ന​​ന്ത​​പു​​രം റൂ​​റ​​ലി​​ൽ 156 കേ​​സു​​ക​​ളും സി​​റ്റി​​യി​​ൽ 72 കേ​​സു​​ക​​ളു​​മ​​ട​​ക്കം ആ​​കെ 228 കേ​​സു​​ക​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. മ​​ല​​പ്പു​​റ​​ത്ത് 186 കേ​​സു​​ക​​ളു​​ണ്ട്. കോ​​ഴി​​ക്കോ​​ട് റൂ​​റ​​ലി​​ൽ 104 ഉം ​​സി​​റ്റി​​യി​​ൽ 66 ഉം ​​കേ​​സു​​ക​​ള​​ട​​ക്കം ആ​​കെ 170 കേ​​സു​​ക​​ളാ​​ണു​​ള്ള​​ത്.

എ​​റ​​ണാ​​കു​​ളം റൂ​​റ​​ലി​​ൽ 92 ഉം ​​സി​​റ്റി​​യി​​ൽ 75 കേ​​സു​​മ​​ട​​ക്കം ആ​​കെ 167 കേ​​സു​​ക​​ളാ​​ണു ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടു​​ള്ള​​ത്. കൊ​​ല്ലം റൂ​​റ​​ലി​​ൽ 81 ഉം ​​സി​​റ്റി​​യി​​ൽ 77 ഉം ​​അ​​ട​​ക്കം 158 കേ​​സു​​ക​​ളു​​ണ്ട്.
തൃ​​ശൂ​​ർ റൂ​​റ​​ലി​​ൽ 71 ഉം ​​സി​​റ്റി​​യി​​ൽ 70ഉം ​​അ​​ട​​ക്കം 141 കേ​​സു​​ക​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു.

Related posts

വൈ​ദ്യു​തി ബോ​ർ​ഡ് സ്മാ​ർ​ട്ട് മീ​റ്റ​റി​ന് ടെ​ൻ​ഡ​ർ ന​ട​പ​ടി തു​ട​ങ്ങി

Aswathi Kottiyoor

സ്വകാര്യ ഡിസ്‌റ്റിലറികൾ മദ്യോൽപ്പാദനം പുനരാരംഭിച്ചു: 5 ലക്ഷം കെയ്‌സ്‌ ഉടനെത്തും

Aswathi Kottiyoor

നാളെ മുതൽ 80 ശതമാനം പാൽ സംഭരിക്കാമെന്ന് മിൽമ

Aswathi Kottiyoor
WordPress Image Lightbox